പടന്നക്കാട് : നീലേശ്വരത്തെ മുന്‍ചുമട്ട് തൊഴിലാളിയും. സിപിഎം അനന്തം പള്ള സൗത്ത് ബ്രാഞ്ച് അംഗവുമായ സി എച്ച് അബൂബക്കര്‍ ( 70 ) അന്തരിച്ചു. ഭാര്യ :ആയിഷാബി. മക്കള്‍ : സുബൈദ, റഷീദ്,അഷറഫ് , ജുബിരിയ, ഫൗസിയ .
മരുമക്കള്‍: റസാഖ്, ആയിഷ, ഫബീന , അഷറഫ്, അസീസ് (എസ്. ഐ രാജപുരം പോലീസ് സ്റ്റേഷന്‍).
സഹോദരങ്ങള്‍: സി എച്ച്. ഹസ്സന്‍ (സി പി എം അനന്തം പള്ള നോര്‍ത്ത് ബ്രാഞ്ച് യംഗം),ആമിന, ഫാത്തിമ.
