‘പരസ്പരം’ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു; താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുനില്‍ പട്ടേന ഉദ്ഘാടനം ചെയ്തു
അമ്പലത്തറ: കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ ‘പരസ്പരം’ ഗ്രന്ഥശാല പ്രവര്‍ത്തകസമിതി യോഗം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുനില്‍ പട്ടേന ഉദ്ഘാടനം ചെയ്തു. എന്‍ കരുണാകരന്‍
Read More
