രാജാ റോഡും സിവില്‍ സ്റ്റേഷനും ചുവപ്പുനാടയില്‍; പ്രതിഷേധവുമായി മുനിസിപ്പല്‍ ചെയര്‍മാന്‍
നീലേശ്വരം: നഗരത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ പ്രധാന പദ്ധതികളുടെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധവുമായി നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി. സാങ്കേതിക തടസ്സങ്ങളും അനാസ്ഥയും ചൂണ്ടിക്കാട്ടി പദ്ധതികള്‍ വൈകിപ്പിക്കുന്നത്
Read More
