കള്ളാര്‍ റെയിഞ്ച് ഇസ്ലാമിക കലാ സാഹിത്യ മല്‍സരം ‘മുസാബഖ’ ഒക്ടോബര്‍ 20, 21 തീയതികളില്‍ പാറപ്പള്ളിയില്‍;സ്വാഗതസംഘം ഓഫീസ്ഉദ്ഘാടനവും പോസ്റ്റര്‍പ്രകാശനവും നടന്നു
പാറപ്പള്ളി : ജംഇയ്യത്തുല്‍മുഅല്ലിമീന്‍മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ കള്ളാര്‍ റെയ്ഞ്ച് ഇസ്ലാമിക സാഹിത്യ മല്‍സരം ‘മുസാബഖ’ ഒക്ടോബര്‍ 20, 21 തിയതികളില്‍ പാറപ്പള്ളിയില്‍ വെച്ച് നടത്തപ്പെടും. പരിപാടിയുടെ സ്വാഗത
Read More
