local news

ബങ്കളം കൂട്ടപ്പുന്നയിലെ പാലക്കാല്‍ നാരായണന്‍ അന്തരിച്ചു

മടിക്കൈ: ബങ്കളം കൂട്ടപ്പുന്നയിലെ പാലക്കാല്‍ നാരായണന്‍(70) അന്തരിച്ചു. പരേതനായ കര്‍ത്തമ്പു – കുഞ്ഞമ്മാര്‍ ദമ്പതികളുടെ മകനാണ്.അവിവാഹിതനാണ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ഗംഗാധരന്‍, കുഞ്ഞിരാമന്‍, പത്മിനി, കേളു (മാവുങ്കാല്‍).  

Read More
local news

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാസര്‍കോട് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കൊടുങ്ങല്ലൂരില്‍ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാസര്‍കോട് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വെമ്പല്ലൂര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും അഴീക്കോട് സ്വദേശി

Read More
local news

മൊബൈല്‍ മോഷണക്കേസ് പ്രതിയില്‍ നിന്ന് നിരവധി മോഷണമുതലുകള്‍ കണ്ടെത്തി

കാസര്‍കോട്: ട്രെയിനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്ന് നിരവധി മോഷണമുതലുകള്‍ കണ്ടെത്തി. ട്രെയിന്‍ നമ്പര്‍ 16345

Read More
local news

പടിഞ്ഞാറെക്കരയിലെ ഇ. രഞ്ജിത്ത് അന്തരിച്ചു

കാഞ്ഞങ്ങാട്: പടിഞ്ഞാറെക്കരയിലെ ഇ. രഞ്ജിത്ത് (47) അന്തരിച്ചു. ഉഷയുടെയും പരേതനായ റിട്ട.ഫോറസ്‌ററ് ഓഫീസര്‍ എഎം ലോഹിതാക്ഷന്‍ നായരുടെയും മകനാണ്. സഹോദരന്‍: ശ്രീജിത്ത് (ഗള്‍ഫ് )  

Read More
local news

നാട്ടുകാരുടെ പ്രാര്‍ത്ഥന വിഫലമായി: രാജേഷ് മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്:അസുഖ ബാധിതനായി ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. നാട്ടുകാരും വിവിധ സംഘടനകള്‍ ചികില്‍സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് മരണം. ചുള്ളിക്കര പൂടംകല്ല് അയ്യങ്കാവ് മുണ്ടമാണിയിലെ പരേതനായ വിജയന്റെയും

Read More
local news

മുഖ്യതെരത്തെടുപ്പ് കമ്മീഷണര്‍ രാജി വെക്കുക: സിപിഐ ജില്ലാ കൗണ്‍സില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി; സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മുഖ്യതെരത്തെടുപ്പ് കമ്മീഷണര്‍ രാജി വെക്കുക സിപിഐ ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപെട്ട് നടക്കുന്ന പ്രക്ഷോഭത്തെ

Read More
local news

വി.ഡി. സതീശന്‍ സര്‍ക്കാര്‍ രാജിവെച്ച് മാതൃകയാകണം: ശോഭാ സുരേന്ദ്രന്‍

കാസര്‍കോട്: എസ്.ഐ.ആറിനെതിരായ പോരാട്ടം നടത്തുന്ന ഇണ്ടി മുന്നണി സ്വന്തം മുഖ്യമന്ത്രിമാരോട് ആദ്യം രാജിവെച്ച് മാതൃകയാകാന്‍ ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വി.ഡി.

Read More
local news

മൂലച്ചേരി കൃഷ്ണന്‍ നായരുടെ 21-ാം ചരമവാര്‍ഷികം ആചരിച്ചു; ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി. നായര്‍ ഉദ്ഘാടനം ചെയ്തു

കിനാനൂര്‍-കരിന്തളം:പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കിണാവൂര്‍ ഗ്രന്ഥശാല സ്ഥാപകനും തികഞ്ഞ ഗാന്ധിയനുമായ മൂലച്ചേരി കൃഷ്ണന്‍ നായരുടെ 21-ാം ചരമവാര്‍ഷിക ദിനത്തില്‍ കിണാവൂരിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങും

Read More
local news

കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി; കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സമിതി ജില്ലാ സെക്രട്ടറി ടി വി ബാലന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:യു പി എ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചു

Read More
local news

ജില്ലാ കായിക മേള; ലോഗോയില്‍ ഇത്തവണയും ഹരി ക്ലാസിക് കോളംകുളം

കോളംകുളം:ലോഗോ രൂപകല്‍പ്പനയില്‍ ശ്രദ്ധേയനാവുകയാണ് ഫോട്ടോഗ്രാഫറും കോളംകുളം ക്ലാസിക് ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയുമായ ഹരി ക്ലാസിക്. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ ദീപശിഖ തെളിയാനൊരുങ്ങുന്ന കാസര്‍കോട് റവന്യൂ ജില്ലാ ഒളിമ്പിക്‌സ്

Read More
error: Content is protected !!