ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ എളള് കൃഷിയുമായി വിദ്യാര്‍ത്ഥികള്‍; എള്ള് കൃഷിയുടെ ഉദ്ഘാടനം കൃഷി ഓഫീസര്‍ രമേഷ് കുമാര്‍ നിര്‍വഹിച്ചു
കാഞ്ഞങ്ങാട് :ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ എന്‍.എസ്.എസിന്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തില്‍ സ്‌കൂളില്‍ എള്ള് കൃഷി ആരംഭിച്ചു. എള്ള് കൃഷിയുടെ വിത്തിടല്‍ ഉദ്ഘാടനം കാഞ്ഞങ്ങാട് കൃഷി ഓഫീസര്‍ രമേഷ്
Read More
