മാവുങ്കാല് : കാട്ടുകുളങ്ങര കാവുങ്കാല് മുത്താണി വലിയവീട്ടില് (85) അന്തരിച്ചു. ഭര്ത്താവ് പരേതനായ ഗോവിന്ദന്. മക്കള് : നാരായണി, മാലതി, സിന്ധു ( അജാനൂര് ഗ്രാമപഞ്ചായത്ത് മുന് മെമ്പര്), ശ്രീകാന്ത് (വെല്ഡിങ് തൊഴിലാളി). മരുമക്കള്: ബാലകൃഷ്ണന്, അമ്പു (പരപ്പ), ബാബു, ശ്വേത.
