കുശാല്‍നഗറില്‍ റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടയില്‍ 78 കാരന്‍ തീവണ്ടി തട്ടി മരിച്ചു

കാഞ്ഞങ്ങാട്: റെയില്‍വേ പാളം മുറിച്ച് കിടക്കുന്നതിനിടയില്‍ 78 കാരന്‍ തീവണ്ടി തട്ടി മരിച്ചു. കാഞ്ഞങ്ങാട് ആവിക്കര കൊവ്വലിലെ വേണുവാണ് മരിച്ചത്. […]

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കരിന്തളം: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ചോയ്യംങ്കോടിനും കിണാവൂര്‍ റോഡിനും […]

നിതിന്‍ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക: ജസ്റ്റിസ് ഫോര്‍ നിതിന്‍; അമ്പലത്തറയില്‍ പ്രതിഷേധ യോഗം ചേര്‍ന്നു

അമ്പലത്തറ: ജാതിവെറിയുടെ പേരില്‍ ജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരായ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് അദ്ധ്യാപകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് […]

നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരന്‍ കെ എം ജോസഫ് കവലവഴിക്കല്‍ അന്തരിച്ചു

നീലേശ്വരം : നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരന്‍ കെ എം ജോസഫ് കവലവഴിക്കല്‍ ( 83) അന്തരിച്ചു. മക്കള്‍:ജോര്‍ഫി മാത്യു […]

കിഴക്കന്‍ കൊഴുവലില്‍ താമസിക്കുന്ന എറുവാട്ട് കൊക്കരണി പാര്‍വതി അമ്മ അന്തരിച്ചു

നീലേശ്വരം:കിഴക്കന്‍ കൊഴുവന്‍ എന്‍.എസ്.എസ്. കരയോഗത്തിന് സമീപം താമസിക്കുന്ന എറുവാട്ട് കൊക്കരണി പാര്‍വതി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എം […]

ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം: കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍17 മുതല്‍ 23 വരെ നടന്നുവരുന്ന നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ […]

ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ നേതൃസംഗമം വിജയിപ്പിക്കും

കാഞ്ഞങ്ങാട്: ഏപ്രില്‍ 22ന് കാഞ്ഞങ്ങാട് നടക്കുന്ന ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ നേതൃസംഗമം വിജയിപ്പിക്കുവാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നേതൃസംഗമം ഐഎന്‍ടിയുസി […]

ടി അബൂബക്കര്‍ ഹാജി, എല്ലാവരെയും ചേര്‍ത്ത് പിടിച്ച നേതാവ്:എ. അബ്ദുറഹ്മാന്‍

കാഞ്ഞങ്ങാട് പാര്‍ട്ടി സ്‌നേഹവും കാരുണ്യ മനസ്‌കതയും സമം ചേര്‍ന്ന നേതാവായിരുന്നു അന്തരിച്ച ടി അബൂബക്കര്‍ ഹാജി എന്ന് ജില്ലാ മുസ്‌ലിം […]

മുട്ടിച്ചരലില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിമുട്ടി ഒരാള്‍ക്ക് പരിക്കേറ്റു; പരപ്പ കനകപ്പള്ളി സ്വദേശി ഷൈജന്‍ ചാക്കോക്കാണ് പരിക്കേറ്റത്

അമ്പലത്തറ: മുട്ടിച്ചരലില്‍ ഉണ്ടായ വാഹനാപകടത്തില്‍ കേരള വടംവലി ടീം പരിശീലകന്‍ പരപ്പ കനകപ്പള്ളി സ്വദേശി ഷൈജന്‍ ചാക്കോ (53) ക്ക് […]

നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ലോക പരിസ്ഥിതി സേവനവാരത്തിന് തുടക്കമിട്ടു

നീലേശ്വരം: ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ലോക പരിസ്ഥിതി സംരക്ഷണ വരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് നീലേശ്വരം അഴിത്തലയില്‍ മെഗാ ബീച് ശുചീകരണം […]

error: Content is protected !!