കൊളവയലിലെ പി. പി.രാജന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കൊളവയലിലെ പി. പി.രാജന്‍ (53) അന്തരിച്ചു. കമ്മാടത്തുവിന്റെയും പരേതനായ ചന്തന്‍ എന്നിവരുടെ മകനാണ്. ഭാര്യ : ഷൈലജ. മക്കള്‍ :അശ്വിന്‍, അതുല്യ.സഹോദരങ്ങള്‍ :രമേശന്‍ , വിനു , രാജേഷ് , രാധിക.

 

error: Content is protected !!