ആചാരങ്ങളുടെ പുരാതന നാദം മുഴങ്ങിയ ഒരു പുണ്യപ്രഭാതം;ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം അടോട്ട് മൂത്തേടത്ത് കുതിരില്‍ ഓലകൊത്തല്‍ ചടങ്ങ് നടന്നു
ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവത്തിന് മുന്നോടിയായി ഓല കൊത്തല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി നടന്നു. പരമ്പരാഗത ആചാരവിധികളോടെ അടോട്ട് മൂത്തേടത്ത് കുതിരില്‍ മുഹൂര്‍ത്തത്തില്‍ ഓല കൊത്തിയപ്പോള്‍
Read More
