കരുതലിന്റെ കാസര്‍കോടന്‍ മാതൃക: സാമൂഹ്യ പഠനമുറികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രയൊരുക്കി ജില്ലാ ഭരണ സംവിധാനം
സ്‌കൂള്‍ വിനോദയാത്രകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് കൈത്താങ്ങായി ജില്ലാ ഭരണസംവിധാനം. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സാമൂഹ്യ പഠനമുറി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ ഏകദിന പഠനവിനോദയാത്രയ്ക്ക്
Read More
