കാഞ്ഞങ്ങാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവും കാല്‍ ലക്ഷം രൂപ പിഴയും, പിഴ […]
Category: State
നീലേശ്വരത്ത് ഗതാഗത കുരുക്ക് രൂക്ഷം:യാത്രക്കാര്‍ വാഹനത്തിലിരുന്ന് വലഞ്ഞു
കാഞ്ഞങ്ങാട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഇന്നലെ നീലേശ്വരത്ത് ഉണ്ടായത് വന്‍ ഗതാഗത കുരുക്ക്. പുതിയ ട്രാഫിക്ക് പ രിഷ്‌കരണമാണ് […]
വെള്ളൂടയില്‍ പുലിയുടെ സാന്നിധ്യം:ജനജാഗ്രത സമിതി യോഗം ചേര്‍ന്നു
കോട്ടപ്പാറ:കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് കീഴിലുള്ള വെളുടയില്‍ പുലിയുടെ സാന്നി ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനജാഗ്രത സമിതി യോഗം ചേര്‍ന്നു. വെള്ളൂട […]
കോട്ടപ്പാറയില്‍ താമസിക്കുന്ന ടി. ബലരാമന്‍ അന്തരിച്ചു
കോട്ടപ്പാറ: കോട്ടപ്പാറയില്‍ താമസിക്കുന്ന ടി. ബലരാമന്‍ (71) അന്തരിച്ചു. ആനന്ദശ്രമത്തെ മുന്‍ കാന്റീന്‍ ജീവനക്കാരായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: ദീപേഷ്, […]
കാസര്‍കോട് എസ്.പി.സിക്ക് ഇരട്ട സംസ്ഥാന കിരീടം സമ്മാനിച്ച ടി. തമ്പാന്‍ പടിയിറങ്ങുന്നു
തൃക്കരിപ്പൂര്‍: ജനസൗഹൃദ പോലീസ് പ്രവര്‍ത്തനത്തിന്റെ മുഖമായി മാറുകയും കാസര്‍കോട് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( എസ് പി സി) പദ്ധതിയെ […]
ബേക്കല്‍ ഫെസ്റ്റ് നടത്തിപ്പുകള്‍ അന്വേഷിക്കണം
ഉദുമ :ബി.ആര്‍. ഡി.സി.ബേക്കല്‍ ഫെസ്റ്റിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് ടിക്കറ്റ് നിരക്കിടാക്കി നടത്തിയ എല്ലാ പ്രോമുകള്‍ക്കും വേണ്ടി സംഘാടകര്‍ ചിലവാക്കിയ […]
ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ ശിഖര കലശാഭിഷേകം നടന്നു
കാഞ്ഞങ്ങാട്: കൊല്ലൂര്‍ മൂകാംബിക ദേവി സങ്കല്പമുള്ള ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ശിഖര കലശാഭിഷേകം ഇത്തവണയും നിരവധി ഭക്തജനങ്ങളുടെ […]
ഉദുമ പെരിലവളപ്പിലെ മധുസൂതനന്‍ അന്തരിച്ചു
ഉദുമ: പെരിലവളപ്പില്‍ താമസക്കാരനും മേല്‍പറമ്പ് പള്ളിപ്പുറം സ്വദേശിയുമായ മധുസൂതനന്‍ (65) അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍ (വിമുക്ത ഭടന്‍). അമ്മ: […]
മേലടുക്കത്തെ പി നാരായണി അന്തരിച്ചു
മാവുങ്കാല്‍: മേലടുക്കത്തെ പി നാരായണി (69 ) അന്തരിച്ചു . ഭര്‍ത്താവ്:പ്രകാശന്. മക്കള്‍: വി കെ.സിന്ധു (പ്രഭാത് ഓഫ് സെറ്റ് […]
കായികമേഖലയില്‍ ശ്രദ്ധയൂന്നാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം: അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
കാഞ്ഞങ്ങാട്: കായികമേഖലയില്‍ ശ്രദ്ധയൂന്നാനും ഏതു ഇനത്തിലാണോ മികവ് കാട്ടാന്‍ സാധിക്കുകയെന്ന് സ്വയം മനസിലാക്കി പരിശീലിക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും കായികരംഗത്ത് ജില്ലയ്ക്ക് […]
