ഇന്റര്‍ നെറ്റ്, ഡി.ടി.പി,ഫോട്ടോസ്റ്റാറ്റ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എംഎല്‍എക്ക് നിവേദനം നല്‍കി

കാഞ്ഞങ്ങാട് : ഇന്റര്‍ നെറ്റ്, ഡി.ടി.പി,ഫോട്ടോസ്റ്റാറ്റ്, വര്‍ക്കേഴ്‌സ് അസോസിയേഷന്‍
(ഐ ഡി പി ഡബ്യൂ.എ) കാസര്‍കോട് ജില്ലാ കമ്മറ്റി ഓണ്‍ലൈന്‍ സി.എസ്.സി മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ന്നയിച്ച് കാഞ്ഞങ്ങട് എം എല്‍ എ ഗോവിന്ദന്‍ പള്ളിക്കാപ്പിലിന് നിവേദം നല്‍കി.സംസ്ഥാന ട്രഷറര്‍ ദിനേശന്‍ മൂലക്കണ്ടം, ജില്ലാ പ്രസിഡണ്ട് വര്‍ഗീസ്, ചിറ്റാരിക്കാല്‍, സംസ്ഥാന ജോയിന്‍ സിക്രട്ടറിയും , ജില്ലാ സിക്രട്ടറിയുമായ സി എം മനോജ് കുമാര്‍ സംസ്ഥാന ഹെല്‍പ്പ്ഡസ്‌ക്ക് കണ്‍വീനറും ,ജില്ലാ ട്രഷറര്‍ എം ബി അബ്ദുള്‍ ജലീല്‍, വനിതാ വിംഗ് ജില്ലാ സെക്രട്ടറി സതി അശോക്, ട്രഷറര്‍ രേഷ്മാ ജയരാജ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രകിരണ്‍, സുരേഷ് കുശാല്‍ നഗര്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!