മുന്‍ ഹോട്ടല്‍ ഉടമ പുതിയകോട്ടയിലെ കെ. മുഹമ്മദ് അന്തരിച്ചു

കാഞ്ഞങ്ങാട്: മുന്‍ ഹോട്ടല്‍ ഉടമ പുതിയകോട്ട മഖാമിന് പിറകുവശം താമസിക്കുന്ന കെ. മുഹമ്മദ് (78) അന്തരിച്ചു.
ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍വശം പ്രവര്‍ത്തിച്ചിരുന്ന ക്വാളിറ്റി ഹോട്ടല്‍ ഉടമയായിരുന്നു.
മയ്യത്ത് സംസ്‌കാരം അസര്‍ നിസ്‌ക്കാരന്തരം പുതിയ കോട്ട ജുമാമസ്ജിദ് കവര്‍സ്ഥാനില്‍ .ഭാര്യ:സി. റാബിയ.മക്കള്‍: സുഹറ, നവാസ് (കുവൈത്ത്), ഹാരിസ് (അബുദാബി), ഫൗസിയ. മരുമക്കള്‍: അബ്ദുല്ല (ഹിറ സൈക്കിള്‍ ഷോപ്പ് നോര്‍ത്ത് കോട്ടച്ചേരി ), കരിം (അബുദാബി), ഷാബിന, തസ്ലീം.സഹോദരങ്ങള്‍: അലീമ, പരേതരായ റംസാന്‍ ചിത്താരി, ആയിഷ.

 

error: Content is protected !!