നീലേശ്വരം താലൂക്ക് രൂപീകരണം: അടിയന്തിര നടപടി വേണമെന്ന് വില്ലേജ് തല ജനകീയ സമിതി
നീലേശ്വരം:നീലേശ്വരം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് വില്ലേജ് തല ജനകീയ സമിതി പ്രമേയം പാസാക്കി. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായ താലൂക്ക് രൂപീകരണത്തിനായി സര്‍ക്കാര്‍
Read More
