കാഞ്ഞങ്ങാട്: വടക്കെ മലബാറിലെ ഏറ്റവും പുരാതനമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ 30 വര്‍ഷങ്ങള്‍ ശേഷം നടക്കുന്ന നവീകരണ പുനപ്രതിഷ്ഠാ […]
Category: State
മാവിന്‍ കൊമ്പ് മുറിക്കുമ്പോള്‍ താഴെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; അതിഞ്ഞാല്‍ തെക്കേ പുറത്തെ കമ്മാടത്ത് ഹൗസില്‍ കെ പി അബ്ദുല്‍ ഹക്കീം ആണ് മരിച്ചത്
കാഞ്ഞങ്ങാട്: മാവിന്‍ കൊമ്പ് മുറിക്കുമ്പോള്‍ താഴെ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. അതിഞ്ഞാല്‍ തെക്കേ പുറത്തെ കമ്മാടത്ത് […]
നെല്ലിക്കാട്ടെ ഒതോത്ത് ജാനകി അന്തരിച്ചു
കാഞ്ഞങ്ങാട്: നെല്ലിക്കാട്ടെ ഒതോത്ത് ജാനകി (79) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചെമ്മട്ടംവയലിലെ സമുദായ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ […]
വീണ്ടും നൂറു മേനി കൊയ്ത് സദ്ഗുരു പബ്ലിക് സ്‌കൂള്‍
കാഞ്ഞങ്ങാട്: 202526 അധ്യയന വര്‍ഷത്തെ സി.ബി.എസ് .ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ പഠനനിലവാരത്തിന്റെ മികവ് നിലനിര്‍ത്തി കാഞ്ഞങ്ങാട് പെരൂരിലെ സദ്ഗുരു […]
പേരോല്‍ സ്വദേശിയും പരിയാരം കോരന്‍പീടിക തമാസക്കാരനുമായ എന്‍. പി. അഷ്‌റഫ് അന്തരിച്ചു
നീലേശ്വരം: പേരോല്‍ സ്വദേശിയും പരിയാരം കോരന്‍പീടിക തമാസക്കാരനായ എന്‍. പി. അഷ്‌റഫ് (53) ശ്വാസ തടസ്സം അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. […]
ഭൗമസൂചിക വന്നില്ല; എരിക്കുളം മണ്‍പാത്രങ്ങള്‍ക്ക് മൂല്യവര്‍ധിത വിപണിക്കു വേണ്ടിയും കാത്തിരിപ്പ് മാത്രം
കാഞ്ഞങ്ങാട്: ജില്ലയുടെ മണ്‍പാത്ര ഗ്രാമമായ എരിക്കുളത്തു നിന്നുള്ള മണ്‍പാത്രങ്ങള്‍ക്ക് ഭൗമസൂചികാ പദവി നല്‍കാനുള്ള നടപടികള്‍ മെല്ലെപ്പോക്കില്‍. മികച്ച നിലവാരവും ഔഷധഗുണവുമുണ്ടെന്ന് […]
മിഴിതുറന്നു ശ്രീവിദ്യയുടെ സൂര്യകാന്തികള്‍
പൊയിനാച്ചി: ചുട്ടുപൊള്ളുന്ന വെയിലില്‍ സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിര്‍മയേകി സംസ്ഥാന യുവകര്‍ഷക അവാര്‍ഡ് ജേതാവ് ശ്രീവിദ്യയുടെ പൂങ്കാവനം അഗ്രി ഫാം. […]
സേവാഭാരതി കാഞ്ഞങ്ങാട് വിഷു സദ്യ നല്‍കി
കാഞ്ഞങ്ങാട്:സേവാഭാരതി കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും, സഹായികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും, നഴ്‌സ്മാര്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും വിഭവ സമൃദ്ധമായ വിഷു സദ്യ […]
പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി
കാഞ്ഞങ്ങാട്: പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി. പാറപ്പള്ളി മുദരിസ്ഉസ്താദ് മുനീര്‍ഫൈസി ഇര്‍ഫാനിയുടെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയ്ക്ക് ശേഷംഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ. […]
നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 1988 ബാച്ച് ബിരുദ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ കാറ്റാടിത്തണല്‍ കലാലയക്കൂട്ടം കുടുംബ സംഗമം നടത്തി
കാഞ്ഞങ്ങാട്: നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാടിലെ 1988 ബാച്ച് ബിരുദ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ കലാലയക്കൂട്ടം കുടുംബ സംഗമം കാഞ്ഞങ്ങാട് […]
