കൊടവലം പടാങ്കോട്ടെ അടിയോടി വീട്ടില്‍ നളിനിഅമ്മ അന്തരിച്ചു

കോട്ടപ്പാറ : കൊടവലം പടാങ്കോട്ടെ അടിയോടി വീട്ടില്‍ നളിനിഅമ്മ (72) അന്തരിച്ചു.മക്കള്‍ : പുഷ്പരാജന്‍ (സൗദി ), പ്രേമരാജന്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍, ചെട്ടിനാട് സ്മന്റ്‌സ് ) മരുമക്കള്‍: ശുഭ (കാനത്തൂര്‍ ) , വിദ്യ (മടിക്കേരി )
സഹോദരങ്ങള്‍: എ തമ്പാന്‍ നായര്‍, എ.പ്രഭാകരന്‍ (ഇരുവരും കൊടവലം ) , പത്മാവതി വീട്ടിയടുക്കം
സഞ്ചയനം: ബുധനാഴ്ച്ച

 

error: Content is protected !!