നീലേശ്വരം: ശിവസേന സ്ഥാപക ദിനത്തോടനുബന്ധിച്ച് ശിവസേന കാസര്‍കോട് ജില്ലാ കമ്മിറ്റി പുഷ്പാര്‍ച്ചനയും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു.
നീലേശ്വരം ജെസിഐ ഭവനില്‍ ഹാളില്‍ ചേര്‍ന്ന യോഗം കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പി.മനു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ പി ജയരാജ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കോര്‍ഡിനേറ്റര്‍ കര്‍ത്തിക്ക് രാജ് സ്വാഗതം പറഞ്ഞു.
