കാഞ്ഞങ്ങാട്:നഗരത്തിലെ വിഷു പ്രമാണിച്ചുള്ള കച്ചവടത്തിന്റെയും നഗരതിരക്കിന്റെയും ഭാഗമായി ഉണ്ടായ മാലിന്യങ്ങള്‍ നഗരം ഉറങ്ങുന്നതിനു മുമ്പ് തന്നെ ശുചീകരണ തൊഴിലാളികളുടെയും,,ഹരിത കര്‍മ്മ […]
Category: State
റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് 48 കാരന്‍ മരിച്ചു; ചെറുവത്തൂര്‍ പൊന്മാലം സ്വദേശി ടി.മണികണ്ഠനാണ് മരിച്ചത്
ചെറുവത്തൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് ഗ്യാസ് സിലിണ്ടര്‍ വിതരണ കേന്ദ്രത്തിലെ ജീവനക്കാരന്‍ മരിച്ചു. ചെറുവത്തൂര്‍ പൊന്മാലം സ്വദേശി […]
അമ്പലത്തുകര ചൂട്ടക്കാട്ട് സി കുമാരന് അന്തരിച്ചു
മടിക്കൈ:അമ്പലത്തുകര ചൂട്ടക്കാട്ട് സി കുമാരന് (62) അന്തരിച്ചു. ഭാര്യ: കെ ഓമന(കുടുംബശ്രീ സി ഡി എസ് അംഗം). മക്കള്‍: സി […]
തിരഞ്ഞെടുപ്പില്‍ ആധാര്‍ അധിഷ്ഠിത ഫിംഗര്‍ പ്രിന്റ് രീതി നടപ്പിലാക്കുക: സപര്യ
കാഞ്ഞങ്ങാട്:തിരഞ്ഞെടുപ്പ് രീതി പരിഷ്‌കരിക്കണമെന്നും ആധാര്‍ അധിഷ്ഠിത ഫിംഗര്‍ പ്രിന്റ് രീതി നടപ്പിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടു വരണമെന്നുo സപര്യ സാംസ്‌കാരിക […]
കല്യാണം വാഴക്കോടന്‍ തറവാട്ടിലെ കല്യാണിയമ്മ അന്തരിച്ചു
ഏച്ചിക്കാനം: കല്യാണം വാഴക്കോടന്‍ തറവാട്ടിലെ കല്യാണിയമ്മ (91) അന്തരിച്ചു. ഭര്‍ത്താവ് പരതേ നായ പി കുഞ്ഞിരാമന്‍ മാസ്റ്റര്‍, മക്കള്‍ വി. […]
കേളോത്ത് കൈയ്യില്‍ വീട്ടില്‍ ജാനകിയമ്മ അന്തരിച്ചു
പുല്ലൂര്‍: കേളോത്ത് കൈയ്യില്‍ വീട്ടില്‍ ജാനകിയമ്മ (76) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേക്കടവന്‍ കണ്ണന്‍. സഹോദരങ്ങള്‍: പാട്ടി,ശാരദ,പരേതരായ കുഞ്ഞിരാമന്‍, മാധവി. […]
പ്രസ് ഫോറം കാഞ്ഞങ്ങാട് വിഷുക്കോടിയും കൈനീട്ടവും നല്‍കി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിഷു ക്കോടിയും കൈനീട്ടവും നല്‍കി. കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ […]
ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിന് കൊടിയേറി
ഉദുമ: ഉച്ചില്ലത്ത് കെ.യു.പത്മനാഭ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 13 മുതല്‍ 18 വരെ […]
കെ പി എസ് ടി എ ഹോസ്ദുര്‍ഗ് സബ്ജില്ല യാത്രയയപ്പ് സമ്മേളനം
കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സബ്ബ് ജില്ലാ കമ്മിറ്റി ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും […]
കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ മുട്ട് വേദന, ഹെര്‍ണിയ, തൈറോയ്ഡ് പരിശോധനാ ക്യാമ്പുകള്‍ ഏപ്രില്‍ 30 വരെ
കാസര്‍കോട്: ആരോഗ്യരംഗത്ത് സേവന മികവ് തെളിയിച്ച ആസ്റ്റര്‍ മിംസ് കാസര്‍കോട് പൊതുജനങ്ങള്‍ക്കായി മാര്‍ച്ച് 26ന് ആരംഭിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ […]
