കാഞ്ഞങ്ങാട് : ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം ഏപ്രില്‍ 17 മുതല്‍ 23 വരെ […]
Category: State
വിഷുവിന് കണി ഒരുക്കാന്‍ ഏരിക്കുളം ചട്ടിയും ചക്കയുമെത്തി
കാഞ്ഞങ്ങാട്: വിഷുവിന് കണികാണനായി നഗരത്തില്‍ മടി ക്കൈ ഏരിക്കുളം ചട്ടിയും ചക്കയു മെത്തി. നഗരത്തില്‍ ഇന്നലെ മുതല്‍ വിഷുവിനെ വര […]
അവധിക്കാലമായി; റാണിപുരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു
റാണിപുരം: അവധിക്കാലവും ഉത്സവദിനങ്ങളുമായതോടെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു. സാധാരണഗതിയില്‍ മഴയൊഴിഞ്ഞ് വേനല്‍ കടുക്കുന്നതിനു മുമ്പ് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള […]
പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീ ചാമുണ്ഡിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം സമാപിച്ചു
പുല്ലൂര്‍: പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീ ചാമുണ്ഡിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തിന് സമാപനമായി. തന്ത്രി ബ്രഹ്മശ്രീ […]
പെരിയ ചാലിങ്കാല്‍ ടോള്‍ഗേറ്റ് നിര്‍മ്മാണം അന്തിമഘട്ടത്തില്‍
കാഞ്ഞങ്ങാട്. ദേശീയപാത 66ല്‍ പെരിയചാലിങ്കാലില്‍ നിര്‍മ്മിക്കുന്ന ടോള്‍ഗേറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.ഈ വര്‍ഷം പകുതിയോടെ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ടോള്‍ പിരിവ് […]
മീനിന് തീറ്റ കൊടുക്കാന്‍ പോയ വയോധികന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു
ചെറുവത്തൂര്‍: മീനിന് തീറ്റ കൊടുക്കാന്‍ പോയ വയോധികന്‍ വെളളക്കെട്ടില്‍ വീണു മരിച്ചു. വലിയ പൊലില്‍ പട്ടോടെ പി.പി ബാലന്‍ (76) […]
സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം പള്ളത്ത് താമസിക്കുന്ന പാലാട്ട് അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം പള്ളത്ത് താമസിക്കുന്ന പാലാട്ട് അബ്ദുല്‍ റഹ്മാന്‍ എന്ന അന്ത (75) അന്തരിച്ചു. […]
തേനെടുക്കാന്‍ മരത്തില്‍ കയറിയ യുവാവ് വീണു മരിച്ചു; കോട്ടഞ്ചേരി ഉന്നതിയിലെ എച്ച്.പി.പ്രകാശന്‍ ആണ് മരിച്ചത്
വെള്ളരിക്കുണ്ട് : വനത്തില്‍ തേനെടുക്കാന്‍ പോയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. കോട്ടഞ്ചേരി ഉന്നതിയിലെ എച്ച്.പി.പ്രകാശന്‍ (33) ആണ് […]
താന്നിയടിയിലെ ഇ വി നാരായണന് അന്തരിച്ചു
പെരിയ: താന്നിയടിയിലെ ഇ വി നാരായണന് (57) അന്തരിച്ചു. കാസര്‍കോട് ജില്ലാ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ആയിരുന്നു. സി പി […]
അനന്തംപള്ളയിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി പരാതി
പടന്നക്കാട്: വിദ്യാര്‍ത്ഥിയെ കാണാതായി പരാതി. അനന്തംപള്ള മാട്ടുമ്മല്‍ സ്‌റ്റോറിന് സമീപത്ത് വാടക വീട്ടില്‍ താമസിക്കുന്ന മരക്കാപ്പ് കടപ്പറും ഫിഷറീസ് ഹൈസ്‌കൂളിലെ […]
