കാഞ്ഞങ്ങാട്: പാറപള്ളി മഖാം ഉറൂസ് ഏപ്രില്‍ 15 മുതല്‍ 20 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ […]
Category: State
നാടാകെ കായിക മൈതാനിയില്‍ സംഗമിച്ച് മോനാച്ചാ പ്രീമിയര്‍ ലീഗ് സീസണ്‍ 6
കാഞ്ഞങ്ങാട് : നാട്ടിലെ കുട്ടികളെയും, മുതിര്‍ന്നവരെയും കായിക മൈതാനിയില്‍ എത്തിച്ച് എ കെ ജി മോനാച്ച സാമൂഹിക വികസന വിനോദ […]
പട്ടാപ്പകല്‍ വയോധികയെ മുറിയില്‍ പൂട്ടിയിട്ട് കത്തി കാണിച്ച് സ്വര്‍ണ്ണവും പണവും ഫോണും കവര്‍ന്നു
ചീമേനി: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയെ മുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണ്ണ കമ്മലും അലമാരയില്‍ […]
അരയാല്‍ സെവന്‍സിന് ആവേശോജ്വല തുടക്കം
കാഞ്ഞങ്ങാട് : അതിഞ്ഞാല്‍ അരയാല്‍ ബ്രദേര്‍സ് ആതി ഥേയത്വമരുളുന്ന എസ്.എഫ്.എ അംഗീകൃത രണ്ടാമത് മന്‍സൂര്‍ ഹോസ്പിറ്റല്‍ പ്രൈസ് മണിക്കും പൂച്ചക്കാട് […]
കാസര്‍കോട് ആം റസ്ലിംഗ് ഫെഡറേഷന്‍ രൂപീകരണവും കാസര്‍കോട് ജില്ലാ ഓപ്പണ്‍ പഞ്ചഗുസ്തി മത്സരവും
പെരിയ: ഇന്ത്യന്‍ റസ്ലിംഗ് ഫെഡറേഷന്‍ കീഴില്‍ കാസര്‍കോട് ആം റസ്ലിംഗ് ഫെഡറേഷന്‍ രൂപീകരണവും കാസര്‍കോട് ജില്ലാ ഓപ്പണ്‍ പഞ്ചഗുസ്തി മത്സരം […]
ജില്ലയിലെ ക്രമസമാധാന പരിപാലനത്തിനുശേഷം കേന്ദ്രസേന മടങ്ങി
കാഞ്ഞങ്ങാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിച്ചേര്‍ന്ന 11 ഓളം കേന്ദ്രസേന കമ്പനികള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ശേഷം തമിഴ്‌നാട് തെരഞ്ഞെടുപ്പ് […]
ഹോസ്ദുര്‍ഗ് ശ്രീ മഠത്തില്‍ തറവാട് കളിയാട്ടം 19,20 തീയ്യതികളില്‍; കുല കൊത്തല്‍, നാള്‍മരം മുറിക്കല്‍ ചടങ്ങുകള്‍ നടന്നു
കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ശ്രീ മഠത്തില്‍ തറവാട്ടില്‍ ഏപ്രില്‍ 19,20 തീയതികളില്‍ നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായുള്ള കുലകൊത്തല്‍, നാള്‍ മുറിക്കല്‍ കര്‍മ്മം […]
അമ്പലത്തറയിലെ സാറാമ്മ ജോസഫ് അന്തരിച്ചു
അമ്പലത്തറ: അമ്പലത്തറയിലെ ജോസഫ് കുന്നപ്പള്ളിയുടെ ഭാര്യ സാറാമ്മ ജോസഫ് (92) അന്തരിച്ചു.. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ രാവിലെ 9 മണിക്ക് […]
കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ വിഷു ചന്തകള്‍ പ്രവര്‍ത്തനം തുടങ്ങി
കാഞ്ഞങ്ങാട് :ഉത്സവ വേളയില്‍ ഉണ്ടാകുന്ന വിലക്കയറ്റം തടയുന്നതിനും കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് ജൈവ ഉല്‍പ്പന്നങ്ങള്‍ വിഷുവിന് മുഴുവനാളുകള്‍ക്കും ലഭ്യമാക്കുന്നതിനും മായി […]
വിഷു കൈനീട്ടവുമായി കെവിവിഇഎസ്സ് വനിതാ വിംഗ്
പെരിയ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംങ് പെരിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വിഷു കൈനീട്ടം നല്‍കി. […]
