ചാമുണ്ഡിക്കുന്ന് ശില്പി കലാകായിക കേന്ദ്രം, ബാലസംഘം ചാമുണ്ഡികുന്ന് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു; സമാപന സമ്മേളനം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പൂവിളിയും പൂക്കളുമായി ഓര്‍മ്മകളില്‍ നനവ് പകര്‍ത്തി വന്നെത്തിയ പൊന്നോണക്കാലത്ത് ശിഥിലമായിക്കൊണ്ടിരിക്കുന്ന ഗ്രാമ കാഴ്ചകളില്‍ നിന്നും ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും ഓര്‍മ്മ […]

മിണ്ടിയും പറഞ്ഞും വാര്‍ദ്ധക്യം മനോഹരമാക്കി 19-ാം വാര്‍ഡിലെ വയോജന സംഗമം ശ്രദ്ധേയമായി; വാര്‍ഡിലെ 60 വയസിനു മേലെ പ്രായമുള്ള 139 വയോജനങ്ങള്‍ സംഗമത്തില്‍ ആവേശത്തോടെ പങ്കെടുത്തു

കാഞ്ഞങ്ങാട് : മിണ്ടിയും പറഞ്ഞും വര്‍ദ്ധക്യത്തെ മനോഹമാക്കി കാഞ്ഞങ്ങാട് നഗരസഭ 19-അം വാര്‍ഡിലെ വയോജന സംഗമം നടന്നു. 60 വയസ്സിന് […]

നീലേശ്വരത്തിന്റെ വികസന പദ്ധതികള്‍ അടിമറിക്കാനുള്ള ശ്രമത്തിനെതിരെ സിപിഐ എം പ്രതിഷേധ കൂട്ടായ്മ

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ സുപ്രധാന വികസന പദ്ധതികളും നഗരത്തിന്റെ മുഖഛായ മാറുന്നതുമായ നിര്‍മാണ പ്രവൃത്തികള്‍ അട്ടിമറിക്കാനുള്ള യു ഡി എഫ് […]

പരപ്പയില്‍ വീട് കയറി ആക്രമണം: മുന്‍ പ്രമോട്ടര്‍ക്ക് വെട്ടേറ്റു; മരുമകന്‍ കസ്റ്റഡിയില്‍

പരപ്പ : പട്‌ളത്ത് വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ മുന്‍ പ്രമോട്ടര്‍ക്ക് ഗുരുതര പരിക്ക്. പട്‌ളം സ്വദേശി കണ്ണന്‍ (48) […]

പള്ളിക്കര കുണ്ടു വളപ്പില്‍ വി.മാധവിയമ്മ അന്തരിച്ചു

പള്ളിക്കര : കുണ്ടു വളപ്പില്‍ വി.മാധവിയമ്മ (84) അന്തരിച്ചു. കോട്ടച്ചേരി പടിഞ്ഞാറെ വായക്കോടന്‍ തറവാട്ടംഗമാണ്. ദര്‍ത്താവ് പരേതനായ ഗോവിന്ദന്‍ കുണ്ടു […]

ഗണേഷ് ചതുര്‍ത്ഥി: സെപ്റ്റംബര്‍ 14-ന് കാസര്‍കോട് ജില്ലയില്‍ പ്രാദേശിക അവധി

കാസര്‍കോട്: ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് 2026 സെപ്റ്റംബര്‍ 14 തിങ്കളാഴ്ച കാസര്‍കോട് റവന്യൂ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ […]

ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ നല്‍കണം: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം നടന്നു

കാഞ്ഞങ്ങാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് മലബാര്‍ […]

ബാലഗോകുലം കാഞ്ഞങ്ങാട് ജില്ല ശ്രീകൃഷ്ണ ജന്മാഷ്ടമി : ജില്ലയില്‍ 109 ശോഭയാത്രകളും 15 മഹാശോഭയാത്രയും

കാഞ്ഞങ്ങാട് :ബാലഗോകുലം കാഞ്ഞങ്ങാട് ജില്ല ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സപ്തംബര്‍ 4ന് ജില്ലയിലെ 100 ഗോകുലങ്ങളില്‍ നിന്നും 109 ശോഭയാത്രകളും […]

ഓണാഘോഷ പരിപാടികള്‍ക്കിടയില്‍ നബിദിന ഘോഷയാത്ര എത്തി ;പരിപാടികള്‍ നിര്‍ത്തിവച്ച് നബിദിന ഘോഷയാത്രയെ വരവേറ്റ് കേളോത്ത് സുശീലഗോപാലന്‍ നഗര്‍ ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍

പെരിയ : കേളോത്ത് സുശീല ഗോപാലന്‍ നഗര്‍ ലെനിന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ ഓണനിലാവ് 2026 […]

വാഴക്കോട് തട്ടുമ്മലിലെ വി. കെ.മഹേഷ് അന്തരിച്ചു

കോട്ടപ്പാറ :വാഴക്കോട് തട്ടുമ്മലിലെ വി കെ.മഹേഷ് (28) അന്തരിച്ചു. ചെങ്കല്‍ കല്ല് കെട്ട് തൊഴിലാളിയാണ്. ചന്ദ്രന്‍ ,കാര്‍ത്യാനി ദമ്പതികള്‍ മകനാണ്. […]

error: Content is protected !!