വാഴക്കോട് തട്ടുമ്മലിലെ വി. കെ.മഹേഷ് അന്തരിച്ചു

കോട്ടപ്പാറ :വാഴക്കോട് തട്ടുമ്മലിലെ വി കെ.മഹേഷ് (28) അന്തരിച്ചു. ചെങ്കല്‍ കല്ല് കെട്ട് തൊഴിലാളിയാണ്.
ചന്ദ്രന്‍ ,കാര്‍ത്യാനി ദമ്പതികള്‍ മകനാണ്. സഹോദരി മനീഷ.

 

error: Content is protected !!