കാഞ്ഞങ്ങാട് :കുതിരപുറത്തെത്തി മാവേലി,കൗതുകമായി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഓണാഘോഷം നടത്തി. മാവേലി വേഷം ധരിച്ചയാള്‍ കുതിരപുറത്ത് എത്തിയതാണ് കൗതുകകരമായത്. പുതുമയുള്ളതും […]
Author: rajitha
തച്ചുശാസ്ത്ര വിദഗ്ധന്‍ കേളോത്ത് ലോഹിതാക്ഷന്‍ ആചാരി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
പുല്ലൂര്‍ :ഹൃദയാഘാതത്തെ തുടര്‍ന്ന് തച്ചുശാസ്ത്ര വിദഗ്ധന്‍ അന്തരിച്ചു. കേളോത്ത് ലോഹിതാക്ഷന്‍ ആചാരി (45) ആണ്.ഇന്നലെ അര്‍ധരാത്രിയോടെ വീട്ടില്‍ വച്ച് ഹൃദയാഘാതം […]
ആഘോഷ തിമര്‍പ്പില്‍ മാവുങ്കാല്‍ ഉറിയടി മത്സരം; ഒന്നാം സ്ഥാനം നേടിയ വിവേകാനന്ദ പുതിയകണ്ടത്തിന് രാംനഗര്‍ മണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍ ഗണപതി ഭട്ട് ക്യാഷ് അവാര്‍ഡും ഉപഹരവും കൈമാറി.
മാവുങ്കാല്‍ :സെപ്റ്റംബര്‍ 4 ന് നടക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി രാംനഗര്‍ മണ്ഡലത്തിലെ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ‘ മായ […]
ചെമ്മട്ടംവയല്‍ വില്ലേജ് ഓഫീസിലെ മുന്‍ സ്വീപ്പര്‍ ജീവനക്കാരന്‍ പുതിയ കോട്ടയിലെ കെ. ഹരീഷ് അന്തരിച്ചു
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ വില്ലേജ് ഓഫീസിലെ മുന്‍സ്വീപ്പര്‍ ജീവനക്കാരന്‍ കെ ഹരീഷ് (50) അന്തരിച്ചു. മംഗലാപുരത്തെ സഹോദരന്റെ വീട്ടില്‍വച്ച് ഹൃദയത്തെ തുടര്‍ന്ന് […]
ഇരിയ ഒരുമ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
ഇരിയ : ആധ്യാത്മിക സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഇരിയയിലെ ഒരുമ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. ഇരിയയില്‍ വെച്ച് […]
നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനിലെ ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ വി.വി.കുഞ്ഞമ്പു അന്തരിച്ചു
നീലേശ്വരം: മാര്‍ക്കറ്റ് ജങ്ഷനിലെ ലക്ഷ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ വി.വി.കുഞ്ഞമ്പു (96) അന്തരിച്ചു. നീലേശ്വരം മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഖജാന്‍ജി, ഭഗവതി […]
കാട്ടു പന്നിയിടിച്ച് കാര്‍ തകര്‍ന്നു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ബിരിക്കുളം: കാട്ടു പന്നികള്‍ വാഹനത്തിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. ബിരിക്കുളം കരിയാംകൊടലിലെ എ.കെ. സന്തോഷിന്റെ […]
ജില്ലാ ബധിര അസോസിയേഷന്‍ ഓണാഘോഷം ‘ഒപ്പമിരുന്നോണം’ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ കേള്‍വി സംസാര പരിമിതരായവര്‍ ഒത്തുകൂടി ഓണം ആഘോഷിച്ചു. കാസര്‍കോട് ജില്ലാ ബധിര അസോസിയേഷന്‍, കാസര്‍കോട് […]
എം.ബി ബി.എസ്സ് പ്രവേശനം ലഭിച്ച ഗ്രാഡിപ്പള്ളയിലെ അതുല്യയ്ക്ക് അനുമോദനം
ചുള്ളിക്കര : എം.ബി.ബി എസ്സിന്നു തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ച ഗ്രാഡിപള്ള രാമന്‍, ശാരദ ദമ്പതികളുടെ മകള്‍ അതുല്യയെ […]
ചാമുണ്ഡിക്കുന്ന് ശില്പി കലാകായിക കേന്ദ്രം, ബാലസംഘം ചാമുണ്ഡികുന്ന് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു; സമാപന സമ്മേളനം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: പൂവിളിയും പൂക്കളുമായി ഓര്‍മ്മകളില്‍ നനവ് പകര്‍ത്തി വന്നെത്തിയ പൊന്നോണക്കാലത്ത് ശിഥിലമായിക്കൊണ്ടിരിക്കുന്ന ഗ്രാമ കാഴ്ചകളില്‍ നിന്നും ഒത്തുചേരലിന്റെയും കൂട്ടായ്മയുടെയും ഓര്‍മ്മ […]
