പള്ളിക്കര കുണ്ടു വളപ്പില്‍ വി.മാധവിയമ്മ അന്തരിച്ചു

പള്ളിക്കര : കുണ്ടു വളപ്പില്‍ വി.മാധവിയമ്മ (84) അന്തരിച്ചു. കോട്ടച്ചേരി പടിഞ്ഞാറെ വായക്കോടന്‍ തറവാട്ടംഗമാണ്. ദര്‍ത്താവ് പരേതനായ ഗോവിന്ദന്‍ കുണ്ടു വളപ്പ്. മക്കള്‍ : ശ്യാമള , (സി.പി ഐ എം ബേളൂര്‍ ലോക്കല്‍ കമ്മറ്റിയംഗം),
കെ. വി. കരുണാകരന്‍ (സിപിഐ എം മുന്‍ പള്ളിക്കര ലോക്കല്‍കമ്മിറ്റിയംഗം, കീക്കാന്‍ ബ്രാഞ്ചംഗം), സദാനന്ദന്‍, ശ്രീജ. മരുമക്കള്‍: കുഞ്ഞിരാമന്‍ (അട്ടേങ്ങാനം), ജയശ്രീ (സിപിഐ എം കീക്കാന്‍ ബ്രാഞ്ചംഗം), ബീന, ദാമോധരന്‍. സഹോദരന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍.

 

error: Content is protected !!