ലോക തീരദേശ ശുചീകരണ ദിനാചരണം: ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം

ബേക്കല്‍: ബേക്കല്‍ കടല്‍ത്തീരത്തിനായി കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും. ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് നാഷണല്‍ സര്‍വ്വീസ് […]

നിയമവിരുദ്ധ മത്സ്യബന്ധനം : രണ്ട് ബോട്ടുകള്‍ പിടിയില്‍

കാഞ്ഞങ്ങാട്: നിയമവിരുദ്ധ മത്സ്യബന്ധനത്തിലേര്‍പ്പെട്ട പുതിയപ്പ, മടക്കര ബോട്ടുകള്‍ പിടിയില്‍. ഫിഷറീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി നടത്തിയ രാത്രികാല കടല്‍ പട്രോളിംഗിലാണ് […]

അജാനൂരില്‍ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ശില്പശാല നടന്നു

കാഞ്ഞങ്ങാട്:അജാനൂര്‍ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. അധിനിവേശ ജീവജാലങ്ങളുടെ നിര്‍മ്മാര്‍ജ്ജനം, ബോധവല്‍ക്കരണം, ആഫ്രിക്കന്‍ […]

ചിത്താരി സ്വദേശി ദുബൈയില്‍ കാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; മീത്തല്‍ ടി. വി.ഫിറോസ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: ചിത്താരി സ്വദേശി ദുബൈയില്‍ കാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ചിത്താരി, മീത്തല്‍ ടി വി .ഫിറോസ് (32)ആണ് മരിച്ചത്. […]

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: നെല്ലിക്കട്ട അതുര്‍ക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന മാരുതി കാര്‍ കത്തി പൂര്‍ണമായും നശിച്ചു. അതുര്‍ക്കുഴിയിലെ വിനോദിന്റെ കെ എല്‍ 13 ക്യു […]

വെള്ളിക്കോത്ത് അതിയാല്‍ തെരുവിലെ സി എച്ച് കൃഷ്ണന്‍ അന്തരിച്ചു; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറി

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അതിയാല്‍ തെരുവിലെ സി എച്ച് കൃഷ്ണന്‍(83) അന്തരിച്ചു.റിട്ടയേഡ് ഖാദി ജീവനക്കാരനായിരുന്നു. പഴയകാല പാര്‍ട്ടിമെമ്പറും തെരു പ്രദേശത്തെ പാര്‍ട്ടിയുടെ […]

കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം നവരസ 2026 ന് തുടക്കമായി ;സിനിമാതാരം ഉണ്ണി രാജ് ചെറുവത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കാഞ്ഞങ്ങാട്: കൗമാര കലയുടെ ഏറ്റവും വലിയ ഉത്സവമായ കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായുള്ള സ്‌കൂള്‍തല കലോത്സവ മത്സരങ്ങള്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് […]

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗ്രൂപ്പ് 2 ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു;  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂള്‍ ഗ്രൂപ്പ് 2 ഗെയിംസ് ചാമ്പ്യന്‍ഷിപ്പ് തൃക്കരിപ്പൂരില്‍ ആരംഭിച്ചു. വി.പി.പി.എം.കെ.പി.എസ്.ജി.വി.എച്ച്.എസ്.എസ് ഒഡിറ്റാറിയത്തില്‍ […]

കരിന്തളത്തിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍ സഹായം; പുതിയ ഇലക്ട്രിക് വാഹനത്തിന് 10.64 ലക്ഷം രൂപ അനുവദിച്ചു

കരിന്തളം:കിനാനൂര്‍-കരിന്തളം: ഗ്രാമപഞ്ചായത്തിലെ മാലിന്യ ശേഖരണവും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനായി കരിന്തളം മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിക്ക് (എം.സി.എഫ്) […]

പതിനൊന്നാമത് ദേശീയ ആയുര്‍വേദ ദിനാചരണം: സ്‌കൂള്‍ ഹെല്‍ത്ത് ക്യാമ്പയിന്‍ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം നടന്നു

ഭാരതീയ ചികിത്സാ വകുപ്പ് – നാഷണല്‍ ആയുഷ് മിഷന്‍ കാസര്‍ഗോഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി […]

error: Content is protected !!