കാഞ്ഞങ്ങാട്: ഓട്ടോ ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നുംഇന്ദനവര്‍ദ്ധനവ് കാരണം മോട്ടോര്‍ മേഖല തകര്‍ച്ചയില്‍ ആണെന്നും . മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും .
മോട്ടോര്‍ ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി നേതൃത്വ യോഗം സര്‍ക്കാറിനോട് അവശ്യപ്പെട്ടു.
സി ഒ .സജി അധ്യക്ഷത വഹിച്ചു. സി വിദ്യാധരന്‍, പത്മനാഭന്‍ എം വി , എം .സുരേഷ് കുമാര്‍, പി.വി ബാലകൃഷ്ണന്‍, ഹരിന്ദ്രന്‍ ഇറക്കോടന്‍, അബ്ദുള്‍ മുത്തലീഫ്, ചന്ദ്രന്‍ കല്ലിങ്കാല്‍, സുരേന്ദ്ര ന്‍ ചിമേനി, രാജന്‍ പരപ്പ എന്നിവര്‍സംസാരിച്ചു
