ജനാധിപത്യത്തെ ബിജെപിക്ക് അടിയറവ് വെക്കാമെന്നുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ചെറുത്ത് തോല്‍പ്പിക്കും: ജോസഫ് വാഴയ്ക്കന്‍; ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഭരിക്കുന്ന ബിജെപിയോ സംഘപരിവാര്‍ സംഘടനകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആര്‍എസ്എസ്സുമല്ല ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. ജനങ്ങളുടെ മനസ്സിലേക്ക്
Read More
