പെരിയ ആലക്കോട് കെ.വി പാറു അമ്മ അന്തരിച്ചു

പെരിയ: ആലക്കോട് കെ.വി പാറു അമ്മ (90)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആലക്കോട് ശങ്കരന്‍.
മക്കള്‍:ചന്ദ്രന്‍(പെരിയ സൂപ്പര്‍ മാര്‍ക്കറ്റ് ), അശോകന്‍(രാഷ്ട്രീയ സ്വയംസേവക സംഘം അരുണാചല്‍ പ്രാന്ത സമ്പര്‍ക്കടോളിസദസ്യന്‍),അനില്‍ കുമാര്‍ (ദുബൈ),യശോദ, മാധവി,ബാലാമണി,
രമ.മരുമക്കള്‍:അനിത (കെല്ലംപാറ) ,രജിത (ഇരിയ)തമ്പാന്‍കെല്ലംപാറ(ദുബൈ),പരേതനായശിവരാമന്‍.

Spread the love
error: Content is protected !!