നിര്‍മ്മല്‍ ഭവന്‍ ഹോട്ടല്‍ ഉടമ സതീശന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ നിര്‍മ്മല്‍ ഭവന്‍ ഹോട്ടല്‍ ഉടമ ടി.സതീശന്‍ അന്തരിച്ചു.
ഒടയംചാല്‍ ആലടുക്കം സ്വദേശിയാണ് .പരേതനായ കുട്ട്യന്‍ – കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈന കണ്ണൂര്‍ . മക്കള്‍: ഷാരോണ്‍ (ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ) , ശ്രീ രഞ്ജിനി (ഒമ്പതാം ക്ലാസ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: നിര്‍മ്മല (പനത്തടി) , മധുസുതന്‍ ആവിക്കര (ഓട്ടോറിക്ഷ മെക്കാനിക്ക്) , വിനോദ് കുമാര്‍ (ഓട്ടോഡ്രൈവര്‍ ഒടയംചാല്‍ ) .ശവ സംസ്‌കാരം നാളെ ഒടയംചാലിലെവീട്ടുവളപ്പില്‍.

Spread the love
error: Content is protected !!