നെല്ലിക്കാട്ട് ഈങ്ങായിയില്‍ വീട്തറവാട് പുനപ്രതിഷ്ഠ കളിയാട്ടം സമാപിച്ചു

കാഞ്ഞങ്ങാട്: പുരാതനമായ നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് 35 വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ചുദിവസങ്ങളിലായി നടക്കുന്നപുനപ്രതിഷ്ഠ കളിയാട്ട ഉത്സവം സമാപിച്ചു.സമാപന ദിനത്തില്‍പുലര്‍ച്ചെ പൊട്ടന്‍ തെയ്യം അരങ്ങിലെത്തി.ഉച്ചയ്ക്ക് 12 മണിക്ക്.വിഷ്ണുമൂര്‍ത്തിഅരങ്ങിലെത്തി ഉറങ്ങാടി ഉരിയാടി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. .നാല് ദിവസങ്ങളിലായി നടന്ന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായികലവറ നിറയ്ക്കല്‍,ആചാര്യ വരവേല്‍പ്പ്,വിവിധ പൂജാദി കര്‍മ്മങ്ങള്‍,പുനപ്രതിഷ്ഠ,കളിയാട്ടം,വിവിധ കലാപരിപാടികളുംനടന്നു.

Spread the love
error: Content is protected !!