ആദ്യകാല കുടിയേറ്റ കര്‍ഷക എളേരിത്തട്ടിലെ മംഗലശ്ശേരിയില്‍ പങ്കജാക്ഷി അമ്മ അന്തരിച്ചു

ഭീമനടി :ആദ്യകാല കുടിയേറ്റ കര്‍ഷക എളേരിത്തട്ടിലെ മംഗലശ്ശേരിയില്‍ പങ്കജാക്ഷി അമ്മ(97) അന്തരിച്ചു. ഭര്‍ത്താവ്: ആദ്യകാല വ്യാപാരിയും കര്‍ഷകനുമായ പരേതനായ പി.കെ ചെല്ലപ്പന്‍. മക്കള്‍: പുരുഷോത്തമന്‍, ഉഷ, വിജയമ്മ, ശാന്ത, ഷാജി (മംഗലശ്ശേരി സ്റ്റോര്‍സ്, എളേരിത്തട്ട് ), ശോഭന, പരേതരായ ഓമന, കുഞ്ഞുമോന്‍. മരുമക്കള്‍: രമണി മാളിയേക്കല്‍(മൗവേനി), വേലായുധന്‍ (ഭീമനടി), സോമന്‍ (ചീമേനി), ഹരിലാല്‍ (പാലക്കാട്), സുമ (മുണ്ടക്കയം), ഷീല (തിരുമേനി), സന്തോഷ് (എളേരി), പരേതനായ എം ആര്‍ ഗോപിദാസ്. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍നടക്കും.

Spread the love
error: Content is protected !!