കെ എസ് ടി എ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മെതാനത്ത് കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു; സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സെന്‍സസ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, പകരം ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുക, അധ്യാപകരുടെ പ്രമോഷന്‍ സ്ഥലംമാറ്റ […]

മിഥുനമാസ പ്രഭയില്‍ ശ്രീമദ് ഭാഗവത വിചാര സത്രത്തിന് പ്രൗഢമായ സമാപനം; സത്സംഗം കാഞ്ഞങ്ങാടിന്റ ഉപസമിതി സത്സംഗം മാവുങ്കാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി രാമനഗരം ശ്രീരാമക്ഷേത്രത്തില്‍ നടത്തി വരുന്ന ഭാഗവത സത്രമാണ് ഭക്തിയുടെ നിറവില്‍ സമാപിച്ചത്

മാവുങ്കാല്‍:കഴിഞ്ഞ ഒരു വര്‍ഷക്കാലമായി രാമനഗരം ശ്രീരാമക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീമദ് ഭാഗവത വിചാര സത്രം വിവിധങ്ങളായ പരിപാടികളോടെ ഭക്തിയുടെ നിറവില്‍ […]

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്യുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍; മടിക്കൈ ആലയില്‍ സ്വദേശി ശ്രീജിത്തിനെയാണ് അമ്പലത്തറ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ. സി ഷാജു അറസ്റ്റ് ചെയ്തത്‌

കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്യുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. […]

കിഴക്കന്‍ കൊഴുവല്‍ എന്‍എസ്എസ് കരയോഗം സുവര്‍ണ്ണ ജൂബിലി: സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു

നീലേശ്വരം: കിഴക്കന്‍ കൊഴുവല്‍ എന്‍എസ്എസ് കരയോഗത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിന്ധു രാജന്റെ നേതൃത്വത്തില്‍ സൗജന്യ യോഗ പരിശീലന […]

രോഗിക്ക് കൂട്ടിരിക്കാന്‍ ജില്ലാശുപത്രിയില്‍ എത്തിയ വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിക്ക് തെരുവ് നായ കടിയേറ്റു. കല്ലംചിറ സ്വദേശി സോണിയുടെ മകന്‍ അബിനാ (22) […]

മൊബൈല്‍ ഫോണില്‍ തന്റെ ഫോട്ടോ സ്റ്റാറ്റസ് വെച്ചത് ചോദിക്കാന്‍ ചെന്ന യുവതിയെ അക്രമിച്ചു

നീലേശ്വരം: ഫോട്ടോ മൊബൈല്‍ ഫോണില്‍ തന്റെ സ്റ്റാറ്റസ് വെച്ചത് ചോദിക്കാന്‍ ചെന്ന യുവതിയെ അക്രമിച്ചു. സംഭവത്തില്‍ അച്ചാംതുരുത്തിയിലെ 37കാരിയുടെ പരാതിയില്‍ […]

കുമ്പളപ്പള്ളിയിലെ തെക്കുമ്പാടന്‍ കൃഷ്ണന്‍ അന്തരിച്ചു

കരിന്തളം:കുമ്പളപ്പള്ളിയിലെ തെക്കുംമ്പാടന്‍ കൃഷ്ണന്‍ (82) അന്തരിച്ചു. ഭാര്യ: പി.തമ്പായി. മക്കള്‍: അനില്‍കുമാര്‍ (കുവൈത്ത്), അനിത (തോളേനി ) മരുമക്കള്‍ ഏ […]

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കുമാരന്‍ വെളിച്ചപ്പാടിന് ശ്രീ കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആദരം

കാഞ്ഞങ്ങാട്: കോട്ടച്ചേരി തുളിച്ചേരി ശ്രീ കുമ്മണാര്‍ കളരി ഭഗവതി ക്ഷേത്രം , പൂരക്കളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫോക് ലോര്‍ അക്കാദമി […]

ഫോക്ക് ലോർ അവാർഡ് മാധവൻ കൊട്ടോടിക്ക്

കണ്ണൂർ: എറണാകുളം കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍പാട്ടുപുരയുടെ പതിമൂന്നാമത് അമ്പാടി സ്മാരക ഫോക് ലോര്‍ അവാര്‍ഡിനായി മംഗലം കളിപ്പാട്ട് മേഖലയിലും തനത് […]

ഇന്ധന വില വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ അന്ധത നടിക്കുന്നു:ഹരീഷ് ബി നമ്പ്യാര്‍

കാഞ്ഞങ്ങാട്: -ഇന്ധന വില വര്‍ധനവിനെതിരെ ആര്‍ എസ് പി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കാഞ്ഞങ്ങാട് ഹെസ്ഡ് പോസ്റ്റ് ഓഫീസിന് […]

error: Content is protected !!