നീലേശ്വരം : കേരള ഫോക്ലോര് അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവ് കാര്യങ്കോട് കെ.ടി അമ്പാടി (92) അന്തരിച്ചു. ഭാര്യമാര്‍ കല്യാണി ,മാധവി. മക്കള്‍: സുരേന്ദ്രന് (റിട്ട. പഞ്ചായത്ത് സെക്രട്ടറി) ,എം.മഹേന്ദ്രന് (എസ്. ഐ സ്പെഷ്യല്‍ ബ്രാഞ്ച് അമ്പലത്തറ), ബാലാമണി (മയിച്ച), വാസന്തി (തോട്ടുംപുറം) , എം സുമതി (സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കാഞ്ഞങ്ങാട് നഗരസഭ), സുജാത (പിലിക്കോട് ), റാണിശുഭ (ഹയര്‍ ഗ്രേഡ് അസിസ്റ്റന്റ് എല്‍.ഐ.സി നീലേശ്വരം). മരുമക്കള്‍: കുഞ്ഞിക്കോരന് (തോട്ടുംപുറം), കുഞ്ഞികൃഷ്ണന് (പുതുക്കൈ),അനിത (അധ്യാപിക ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍), കുഞ്ഞിരാമന് (പിലിക്കോട്), സിന്ധു (പാലായി), സുവര്‍ണ്ണന്‍ (അധ്യാപകന് കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറുവത്തൂര്‍),പരേതനായ രാമചന്ദ്രന് വെളിച്ചപ്പാടന്‍. ഭൗതിക ശരീരം പരേതന്റെ ആഗ്രഹപ്രകാരം പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറുന്നതാണ്
ബന്ധുകള്‍ അറിയിച്ചു.
