ഉദുമയിലെ ജനങ്ങളെ സന്തോഷത്തിലാക്കിയ ജനകീയ ബജറ്റ് : കെ.ബി.എം. ഷെരീഫ്

ഉദുമ :ഉദുമ നിയോജക മണ്ഡലത്തിലെ ജനങ്ങളെ സന്തോഷിത്താക്കിയ ജനകീയ ബജറ്റാണെന്ന് ഉദുമ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി. എം ഷെരീഫ് അഭിപ്രായപ്പെട്ടു. ഉദുമ നിയോക മണ്ഡലത്തില്‍ 284കോടി രൂപയാണ് 2026-2027 ബജറ്റില്‍ വിലയിരുത്തിയത് . ഉദുമ പഞ്ചായത്തിലെ ഉദുമ മുല്ലച്ചേരി റോഡിന് 5 കോടി രുപയും കാപ്പില്‍ ജംഗ്ഷന്‍ ബേവൂരി റോഡിന് 4 കോടി രൂപയും ജന്മകടപുറം കൊപ്പല്‍ തൃക്കണ്ണാട് എന്നിവിടങ്ങളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനായി 10 കോടി രുപയുമാണ് ബജറ്റില്‍ വിലയിരുത്തിയത് .
മുഖ്യമന്ത്രിയെയും സ്ഥലം എം എല്‍ എ നീലകണ്ഠനേയും പ്രത്യേകം അഭിനന്ദിച്ചു.

 

error: Content is protected !!