കാഞ്ഞങ്ങാട്: റോഡപകടങ്ങളില്‍പ്പെട്ടവരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കാഞ്ഞങ്ങാട് സൗത്ത് വി.എച്ച്.എസ്.എസ് അധ്യാപകന്‍ സമീര്‍ സിദ്ദീഖിയെ കാസര്‍കോട് ട്രോമ കെയര്‍ […]
Category: State
എം.വി ദാമോദരന്‍, സാധാരണകാരുടെ ജീവിതം പൊതു സമൂഹത്തിലെത്തിച്ചു: ഡോ.സി ബാലന്‍; കാഞ്ഞങ്ങാട് പ്രസ് ഫോറം സ്ഥാപക പ്രസിഡന്റ് എം.വി ദാ മോദരന്‍ അനുസ്മരണ പരിപാടിയില്‍ ചരിത്രകാരന്‍ ഡോ.സി ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം സ്ഥാപക പ്രസിഡന്റായിരുന്ന എം.വി ദാമോദരന്‍ സാധാരണ മനുഷ്യരു ടെ ജീവിതം പൊതു സമൂഹത്തിലെത്തിച്ച മാധ്യമ […]
കാലിച്ചാമരം ക്രഷറില്‍ തൊഴിലാളികളുടെ അനിശ്ചിത കാല സമരം നാളെ മുതല്‍
കരിന്തളം: കാലിച്ചാമരം സിനിഷ് ക്രഷറിലെ രണ്ട് തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ട മാനേജ്‌മെന്റിന്റെ നടപടിക്കെതിരെജൂണ്‍ 24 മുതല്‍ അനിശ്ചിത കാല […]
വെള്ളരിക്കുണ്ടില്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ച് വിട്ട് ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിലെ ലോട്ടറി സ്റ്റാളില്‍ ടിക്കറ്റുകള്‍ മോഷ്ടിച്ചു. പെരുമാള്‍ ലോട്ടറീസിലാണ് ഇന്നലെ വൈകിട്ട് 3.25 മണിയോടെ മോഷണം […]
ചോയ്യംങ്കോട്ടെ ആദ്യകാല വ്യാപാരി ടി. ഉമ്മര്‍കോയ അന്തരിച്ചു
നീലേശ്വരം/ചോയ്യംങ്കോട് :ആദ്യകാല വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചോയ്യങ്കോട് യൂണിറ്റ് സ്ഥാപക പ്രസിഡന്റുമായിരുന്ന ടി. ഉമ്മര്‍കോയ ( […]
സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹബീബ് കുളിക്കാട് പ്രസിഡന്റായും, കെ. യു. ദാവൂദ് […]
പൂച്ചക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു
പൂച്ചക്കാട്: കിഴക്കേക്കര ചാപ്പയില്‍ പരേതനായ കുഞ്ഞിരാമന്റെ മകന്‍ സുനില്‍ (മനോജ് – 43) കുഴഞ്ഞ് വീണ് മരണപ്പെട്ടു. വയറിംഗ് & […]
അലോട്ട്മെന്റിലും സീറ്റു ലഭിച്ചില്ല; ബേക്കല്‍ മൗവ്വലില്‍ 16 കാരി തൂങ്ങി മരിച്ചു
ബേക്കല്‍ : 16 കാരി കിടപ്പു മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍. തായെ മൗവ്വലില്‍ ഇസ്മയിലിന്റെ മകള്‍ […]
ജനപ്രിയ ബജറ്റിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ജനശ്രീ മണ്ഡലം സഭ
തണ്ണോട്ട് : എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ലക്ഷ്യം വെച്ച് കടക്കെണിയില്‍ നിന്ന് പുതുയുഗ കേരളം എന്ന സ്വപ്നത്തിന് കരുത്ത് […]
മണലില്‍ മെട്രോ വായനശാല ഗ്രന്ഥാലയം വായന പക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും നടന്നു
കാഞ്ഞങ്ങാട്: കലാസാംസ്‌കാരിക മേഖലയില്‍ നിറഞ്ഞ നില്‍ക്കുന്ന കിഴക്കുംകര മണലില്‍ മെട്രോ വായനശാല& ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനവും ഗ്രന്ഥശാലയുടെ സ്ഥാപക […]
