ഇരിയ : കാഞ്ഞിരടുക്കം തടിയന് വളപ്പിലെ പച്ചിക്കാരന്‍ വീട്ടില്‍ ആണ്ടി (82) അന്തരിച്ചു. ഭാര്യ: വേങ്ങര വീട്ടില്‍ തമ്പായി. മക്കള്‍: നാരായണന്, സുരേന്ദ്രന് (ഇരുവരും തടിയന് വളപ്പ്), അംബിക, കൃഷ്ണകുമാരി (അധ്യാപിക ചട്ടംഞ്ചാല്‍ ) മരുമക്കള്‍: ഷീബ (പുല്ലൂര്‍) ഭവ്യ, (ഹെസങ്കടി), ബാലചന്ദ്രന് (കുണിയേരി ), സതീശന് (ചട്ടംഞ്ചാല്‍ ). സഹോദരങ്ങള്‍: കൃഷ്ണന്, പരേതനായ നാരായണന്.
