ഇരിയ : കാഞ്ഞിരടുക്കം തടിയന്‍ വളപ്പിലെ പച്ചിക്കാരന്‍ വീട്ടില്‍ ആണ്ടി (82) അന്തരിച്ചു. ഭാര്യ: വേങ്ങര വീട്ടില്‍ തമ്പായി. മക്കള്‍: […]
Category: State
കാലിച്ചാമരം ക്രഷറില്‍ അനിശ്ചിത കാല തൊഴിലാളി സമരം ആരംഭിച്ചു.
കരിന്തളം: കാലിച്ചാമരം സിനിഷ് ക്രഷറിലെ രണ്ട് തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ട മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത […]
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയാല്‍ അഴിമതിയെന്ന് ഡിവൈഎഫ്‌ഐ; ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി; ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: മദ്യ മാഫിയകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ്‌സര്‍ക്കാറിനെതിരെ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ […]
കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ്: പരപ്പ സെക്ടര്‍ ജേതാക്കള്‍
കാഞ്ഞങ്ങാട്: രണ്ടു ദിവസങ്ങളിലായി അലാമിപ്പള്ളിയില്‍ സംഘടിപ്പിച്ച എസ് എസ് എഫ് 33-ാമത് സാഹിത്യോത്സവിന്റെ ഭാഗമായുള്ള കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് സമാപിച്ചു.561 […]
കസ്തൂരിമാന്‍ എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദര്‍ശനം നടത്തി
കാഞ്ഞങ്ങാട് : മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ സര്‍ഗാത്മക ജീവിതം ആവിഷ്‌കരിച്ച കസ്തൂരിമാന്‍ എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദര്‍ശനം വെള്ളിക്കോത്ത് […]
കോട്ടപ്പുറം അണ്ടര്‍പാസ് നിര്‍മാണം: ജീവന്‍ കൊടുത്തും തടയുമെന്ന് ജനകീയ സമര സമിതി; നീലേശ്വരത്ത് ജനരോഷം ഇരമ്പുന്നു
നീലേശ്വരം: യാതൊരുവിധ മുന്‍കൂര്‍ ചര്‍ച്ചകളും നടത്താതെ, നീലേശ്വരം മാര്‍ക്കറ്റിലെ കോട്ടപ്പുറം ജംഗ്ഷനില്‍ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും ഏകപക്ഷീയമായി അണ്ടര്‍പാസ് […]
അജാനൂര്‍ മാപ്പിള എല്‍ പി സ്‌കൂളിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി
കാഞ്ഞങ്ങാട്: റെയില്‍പാതയ്ക്ക് സമീപത്തെ സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി. അതിഞ്ഞാലിലെ കെ.കെ അനീസിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 60.ക്യു […]
വനിതാ സൗജന്യ യാത്ര: കെ.എസ്.ആര്‍.ടി.സി നിറഞ്ഞോടുന്നു, ജീവനക്കാര്‍ക്ക് ‘കഷ്ടകാലം’
ബാബു കോട്ടപ്പാറ കാഞ്ഞങ്ങാട്: : കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര തുടങ്ങിയതോടെ ബസുകള്‍ നിറഞ്ഞോടുന്നുണ്ടെങ്കിലും ജീവനക്കാരും കോര്‍പ്പറേഷനും കടുത്ത […]
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക: ഭാരതീയ വ്യാപാരി വ്യവസായി സംഘം
കാഞ്ഞങ്ങാട്: പ്രിയദര്‍ശിനി സൗജന്യ യാത്ര നിലവില്‍ വന്നതിനെ തുടര്‍ന്ന് കേരളത്തിലെ ബസ് വ്യവസായം സംമ്പൂര്‍ണ്ണ തകര്‍ച്ച പോയി കൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ […]
അനധികൃത പുകയില നിര്‍മാണ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്; 15,000 പാക്കറ്റുകളും മെഷീനുകളും പിടിച്ചെടുത്തു; രണ്ടു പേര്‍ അറസ്റ്റില്‍
മേല്‍പ്പറമ്പ്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മേല്‍പ്പറമ്പ് പോലീസ് നടത്തിയ റെയ്ഡില്‍ അനധികൃതമായി പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുവരികയായിരുന്ന വീട്ടില്‍ നിന്ന് പാക്കിംഗ് […]
