പുല്ലൂര്‍ മാച്ചിപ്പുറം പത്മാലയത്തിലെ വിദ്യ അന്തരിച്ചു

പുല്ലൂര്‍ : മാച്ചിപ്പുറം പത്മാലയത്തിലെ വിദ്യ (44) അന്തരിച്ചു.(മുന്‍ തഹസില്‍ദാര്‍ നാരായണന്‍ – നളിനി ദമ്പതികളുടെ മകളാണ്.ഭര്‍ത്താവ് : വി. ഷാജി (അംബേദ്ക്കര്‍ കോളേജ് പെരിയ). മക്കള്‍: നിവേദ്യ, ആരുഷ്.സഹോദരന്‍ :വിനോദ്(കാസര്‍കോട്).

 

error: Content is protected !!