കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്‍ കര്‍ഷകദിനം വിവിധ പരിപാടികളോടെ നടത്തി
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം വിവിധ പരിപാടികളോടെ നടത്തി. അരയി എരത്ത് മുണ്ട്യ ഓഡിറ്റോറിയത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി വി
Read Moreകാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം വിവിധ പരിപാടികളോടെ നടത്തി. അരയി എരത്ത് മുണ്ട്യ ഓഡിറ്റോറിയത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി വി
Read Moreഇരിയ :വര്‍ണ്ണം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വര്‍ണ്ണം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. എല്‍.പി., യു.പി., ഹൈസ്‌കൂള്‍, പൊതു വിഭാഗങ്ങളിലായാണ് മത്സരം
Read Moreമാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് ചിങ്ങമാസ സംക്രമപൂജ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ ഭാസ്‌ക്കരന്‍ കല്യാണ്‍ റോഡ്,
Read Moreകാഞ്ഞങ്ങാട്: വേലാശ്വരം ഫൈന്‍ ആര്‍ട്ടസ് സെസൈറ്റിയുടെ പ്രവേശന പാസ് വിതരണ ഉദ്ഘാടനം നടന്നു. വേലാശ്വരം ഗവ: യു പി.സ്‌കൂളില്‍ നടന്നു ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ നാടക സംവിധായകനും
Read Moreഅമ്പലത്തറ: പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണച്ചന്ത തുടങ്ങി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 17 വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പറക്കളായി ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡന്റ്
Read Moreകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുന്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍. മുന്‍ കണ്ടിജന്റ് ജീവനക്കാരന്‍ ഉപ്പിലിക്കൈ ഗുരുവനത്തെ എം. കെ വിജയന്‍ (64) ആണ് മരിച്ചത്. ഇന്നലെ രാത്രി
Read Moreകാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം സ്വദേശികളായ റിസ്വാന്‍ (23), മുഹമ്മദ്
Read Moreകാഞ്ഞങ്ങാട്: വര്‍ഷങ്ങളായി കോയാപ്പള്ളിയുടെ പരിസരത്ത് കാര്‍ പെയിന്റ് ജോലി ചെയ്യുന്ന കൊവ്വല്‍ പള്ളിയിലെ പെയിന്റര്‍ സലീമിനെ കാണാതായി പരാതി. ഞയറാഴ്ച രാവിലെ മുതല്‍ ഇദ്ദേഹത്തെകാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും
Read Moreകാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞ കാസര്‍കോട് ജവഹര്‍ നവോദയ വിദ്യാര്‍ഥിനിയും ബാലകവയിത്രിയും ചിത്രകാരിയുമായ കുമാരി ആതിര കെ.വിയുടെ പതിനാലാം സ്മൃതി വര്‍ഷ ആചരണത്തിന്റെ ഭാഗമായി പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍
Read Moreകോട്ടപ്പാറ :കൊടവലത്തെ മുണ്ടാത്ത് നാരായണന്‍ നായര്‍ (63) അന്തരിച്ചു.മക്കള്‍: ഷീന,ഷീബ, മണികണ്ഠന്‍ . മരുമക്കള്‍:ശ്രീജിത്ത് (കുറ്റിക്കോല്‍), രഘു (ബേഡകം). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ഭാര്‍ഗവി (വാഴക്കോട് ), കൃഷ്ണന്‍,
Read More