കൊവ്വല്‍ പള്ളിയിലെ പെയിന്റര്‍ സലീമിനെ കാണാതായി പരാതി

കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി കോയാപ്പള്ളിയുടെ പരിസരത്ത് കാര്‍ പെയിന്റ് ജോലി ചെയ്യുന്ന
കൊവ്വല്‍ പള്ളിയിലെ പെയിന്റര്‍ സലീമിനെ കാണാതായി പരാതി. ഞയറാഴ്ച രാവിലെ മുതല്‍ ഇദ്ദേഹത്തെകാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ഉടന്‍
ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 8089140717 -9895132007

 

error: Content is protected !!