എടപ്പണി വലിയവീട് തറവാട് കാരണവര്‍ എച്ചിക്കാനം കല്യാണത്തെ കെ. പൊക്കന്‍ അന്തരിച്ചു

മാവുങ്കാല്‍ : എടപ്പണി വലിയവീട് തറവാട് കാരണവര്‍ എച്ചിക്കാനം കല്യാണത്തെ സ്വരലയയിലെ
കെ. പൊക്കന്‍ (85) അന്തരിച്ചു. ഭാര്യ കെ.പി.രോഹിണി. മക്കള്‍ : ഗീത, ജയന്തി (നെയ്ത്ത്‌സഹകരണസംഘം രാംനഗര്‍), അശോകന്‍ (മെഡിക്കല്‍ റപ്പ്), സുരേഷ് (കാര്‍പെന്റര്‍), അജയന്‍ (ഡ്രൈവര്‍), ഗിരിജ കാംപ് കോ), അജയന്‍(ഡ്രൈവര്‍), മരുമക്കള്‍:
കുമാരന്‍, വിജയന്‍, പ്രഭാകരന്‍,
പി.ടി. ശ്രീലത (ക്ലര്‍ക്ക് ),പി. പി. റീജ (സെയില്‍സ് ഗേള്‍ ), അജീഷ (പിഗ്മി). സഹോദരങ്ങള്‍: വെള്ളച്ചി, നാരായണി, പരേതരായ കല്യാണി , കൃഷ്ണന്‍. സഞ്ചയനം വ്യാഴാഴ്ച.

 

error: Content is protected !!