അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് ചിങ്ങമാസ സംക്രമപൂജ ആഘോഷിച്ചു

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് ചിങ്ങമാസ സംക്രമപൂജ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ ഭാസ്‌ക്കരന്‍ കല്യാണ്‍ റോഡ്, അനില്‍കുമാര്‍ കല്യാണ്‍ റോഡ്, സുനില്‍കുമാര്‍ കല്യാണ്‍ റോഡ് രാജു പാണത്തൂര്‍
മുരളി കല്യാണ്‍ റോഡ് സുരേഷ് കാസറഗോഡ് ഉമ സുരേഷ് ഏര്യാല്‍ രാഹുല്‍ കല്യാണ്‍ റോഡ്
ജിഷ്ണു, വിവേക് മേലടുക്കം ബേബി, ഭവാനി, വാസന്തി സംക്രമപൂജ സമിതി, മാതൃസമിതി പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

error: Content is protected !!