കോട്ടപ്പാറ :കൊടവലത്തെ മുണ്ടാത്ത് നാരായണന്‍ നായര്‍ (63) അന്തരിച്ചു.മക്കള്‍: ഷീന,ഷീബ, മണികണ്ഠന്‍ . മരുമക്കള്‍:ശ്രീജിത്ത് (കുറ്റിക്കോല്‍), രഘു (ബേഡകം). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ഭാര്‍ഗവി (വാഴക്കോട് ), കൃഷ്ണന്‍, ഗംഗ (മുണ്ടക്കൈ), കാര്‍ത്യായനി, ഭാസ്‌കരന്‍, ഗംഗാധരന്‍ , രുഗ്മിണി.
