കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈ എം സി എ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും സംഘടിപ്പിച്ചു. പരിപാടികള്‍ കാഞ്ഞങ്ങാട് വ്യാപാരഭവന്‍ […]
Author: rajitha
കുട്ടി കര്‍ഷക അവാര്‍ഡ്’ നേടി മാറിയ ഫാത്തിമ നാടിന്റെ അഭിമാനമായി
കാഞ്ഞങ്ങാട്. അജാനൂര്‍ ഗ്രാമപഞ്ചായത്തിന് ഈ വര്‍ഷത്തെ ‘മികച്ച കുട്ടി കര്‍ഷക അവാര്‍ഡ്’ നേടി മാറിയ ഫാത്തിമ നാടിന്റെ അഭിമാനമായി സെന്റര്‍ […]
കര്‍ഷക അവാര്‍ഡ് ജേതാവ് മീങ്ങോത്തെ കെ. സാവിത്രിയെ പുല്ലൂര്‍ പെരിയപ്രവാസി കോണ്‍ഗ്രസ്മണ്ഡലം കമ്മിറ്റി ആദരിച്ചു
പെരിയ:സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകതിലകം പുരസ്‌കാരം നേടിയ മീങ്ങോത്തെ കെ. സാവിത്രിയെ പുല്ലൂര്‍ പെരിയപ്രവാസി കോണ്‍ഗ്രസ്മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. മണ്ഡലം […]
ഓട്ടോ തൊഴിലാളി യൂണിയന്‍ ഐ എന്‍ ടി യു സി മുന്‍ ജില്ലാ പ്രസിഡന്റ് വി വി സുധാകരന്റെ ഒന്നാംഅനുസ്മരണം സംഘടിപ്പിച്ചു; കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദി സംഘടിപ്പിച്ച പരിപാടി കെ പി സിസി സെക്രട്ടറി എം അസിനാര്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്:ഓട്ടോ തൊഴിലാളി യൂണിയന്‍ ഐ എന്‍ ടി യു സി മുന്‍ ജില്ലാ പ്രസിഡന്റ് വി വി സുധാകരന്റെ ഒന്നാം […]
മന്ന്യോട്ട് ദേവാലയ പുന: പ്രതിഷ്ഠ ബ്രഹ്‌മ കലശ – കളിയാട്ട മഹോത്സവം 2027 ജനുവരി 22 മുതല്‍ 28 വരെ; ആഘോഷ കമ്മിറ്റി രൂപീകരിച്ചു
കാഞ്ഞങ്ങാട്: ശ്രീ മന്ന്യോട്ട് ദേവാലയ പുന: പ്രതിഷ്ഠ ബ്രഹ്‌മ കലശ – കളിയാട്ട മഹോത്സവം 2027 ജനുവരി 22 മുതല്‍ […]
മലയാള പുരസ്‌കാരം പ്രഖ്യാപിച്ചു; സംവിധായകന്‍ വിജേഷ് പാണത്തൂരിന് പ്രത്യേക പുരസ്‌കാരം
പാണത്തൂര്‍ : മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും, ഭാഷാ സ്‌നേഹികളെ ആദരിക്കുന്നതിന്നുമായി രൂപംകൊണ്ട മലയാള പുരസ്‌കാര സമിതി സംഘടിപ്പിക്കുന്ന പത്താമത് മലയാള […]
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം വിമന്‍സ് സര്‍ക്കിള്‍ രൂപീകരിച്ചു;അന്തര്‍ദേശീയ പ്രസിഡന്റ് എം വാസുദേവന്‍ ഉദ്ഘാടനം ചെയ്തു
നീലേശ്വരം സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണലിന്റെ പുതിയ ലീജിയനായ നീലേശ്വരം സീനിയര്‍ ചേംബര്‍ വിമന്‍സ് സര്‍ക്കിളിന്റെ ഉദ്ഘാടനം നടന്നു. ചടങ്ങിനോടനുബന്ധിച്ച് […]
എല്‍ ജി എം എല്‍ കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹികള്‍: സി.കെ. റഹ്‌മത്തുള്ള (പ്രസിഡന്റ്), സി പി സുബൈര്‍ (ജനറല്‍ സെക്രട്ടറി), ടി.പി. ഫാറൂഖ് (ട്രഷറര്‍)
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം ലോക്കല്‍ സെല്‍ഫ് ഗവണ്‍മന്റ് മുസ്ലിം ലീഗിന്റെ കമ്മിറ്റി നിലവില്‍ വന്നു.പ്രസിഡന്റായി സി.കെ. റഹ്‌മത്തുള്ളയെയും, ജനറല്‍ […]
ആദ്ധ്യാത്മിക പാരമ്പര്യം പിന്തുടരുന്ന പുതിയ തലമുറ വളര്‍ന്നുവരണം: ഡോ.മണികണ്ഠന്‍ മേലത്ത്; വാഴക്കോട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ രാമായണമാസാചരണം സമാപിച്ചു
കോട്ടപ്പാറ : ആദ്ധ്യാത്മിക പാരമ്പര്യം പിന്തുടരുന്ന പുതിയ തലമുറ വളര്‍ന്നുവരണമെന്ന് പ്രമുഖ പ്രവാസി വ്യവസായി ഡോ. മണികണ്ഠന്‍ മേലത്ത് അഭിപ്രായപ്പെട്ടു. […]
കര്‍ഷക മോര്‍ച്ച വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി കര്‍ഷകരെ ആദരിച്ചു
അമ്പലത്തറ :കര്‍ഷക മോര്‍ച്ച വെള്ളരിക്കുണ്ട് മ ണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂതങ്ങാനം കൃഷ്ണന്‍, ക്ഷീര കര്‍ഷകന്‍ വലിയടു കം വിനോദ് […]
