പെരിയ:സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകതിലകം പുരസ്‌കാരം നേടിയ മീങ്ങോത്തെ കെ. സാവിത്രിയെ പുല്ലൂര്‍ പെരിയപ്രവാസി കോണ്‍ഗ്രസ്മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സാവിത്രിയെ മീങ്ങോത്തെ വസതിയില്‍ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് പത്മനാഭന്‍ മൊയോലം സെക്രട്ടറി ഭാസ്‌കരന്‍ പുല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി
