പഴയങ്ങാടി : സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി
കണ്ണൂര്‍ റവന്യൂ ജില്ല സിനിയര്‍ ആണ്‍- പെണ്‍കുട്ടികളുടെ
വടംവലി മത്സരം
മാടായി പാളയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ഇരു
വിഭാഗത്തിലും
ഇരിട്ടി സബ്ജില്ലാ ചാമ്പ്യന്മാരായി.
പെണ്‍കുട്ടികളെ വിഭാഗത്തില്‍
പയ്യന്നൂര്‍,തളിപ്പറമ്പ് നോര്‍ത്ത് സബ് ജില്ലകളും
ആണ്‍കുട്ടിയുടെ വിഭാഗത്തില്‍
ഇരിക്കൂര്‍, പയ്യന്നൂര്‍
സബ്ജില്ലകള്‍
രണ്ടുമൂന്നു സ്ഥാനങ്ങള്‍ നേടി.
പെണ്‍കുട്ടികളെ വിഭാഗത്തില്‍
ഇവ്ലിന്‍ റോസ് ,
ഏയ്ഞ്ചല്‍ റോസ് ഡൊമിനിക് ,ദിയ മേരി ലൂയിസ്,
അല്‍ന അല്‍ഫോന്‍സ റെജി, സി എം.അനിഷ്‌ക,
ഹെലന്‍ ബിനു,
(എല്ലാവരും സെന്റ് ജോസഫ് എച്ച് എസ് കുന്നോത്ത്),ആന്‍ മരിയ ബോബിന്‍ ,ഏയ്ഞ്ചല്‍ വര്‍ഗീസ്,
എം വി .മിഥില (എല്ലാവരും സെന്‍മേരിസ് എച്ച്എസ്എസ് എടൂര്‍ ) ,ആണ്‍കുട്ടിയുടെ വിഭാഗത്തില്‍
എന്‍ കെ . വൈഷ്ണവ് ചന്ദ്രന്‍ , പി എസ് . ആദര്‍ശ് ,അല്‍ഫോന്‍സ് ബെന്‍ വര്‍ഗീസ്,എ. ജെ .അലന്‍ മൈക്കിള്‍,
ജെസ്വിന്‍ ജോസഫ്, കെ.
അഭിരാം (എല്ലാവരും സെന്‍മേരിസ് എച്ച്എസ്എസ് എടൂര്‍ ) ,അഭിദേവ് ദിനേശന്‍,ആല്‍ബിന്‍ സാജി ,അല്‍ഫോന്‍സ് ബിജു അലക്‌സ്
(എല്ലാവരും സെന്റ് മേരിസ് എച്ച്എസ്എസ് എടൂര്‍) എന്നിവരാണ്
സ്വര്‍ണ്ണ മെഡലിന് അര്‍ഹരായത്.
കോച്ച് : രജിത്ത് കൂത്തുപറമ്പ്,കെ കെ ശ്രീരാജ് എടൂര്‍.
കായിക അധ്യാപകരായ കെ പി ധീരജ് ചെറുതാഴം മനാഫ് ചെറുകുന്ന്,വടംവലി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പ്രവീണ്‍ മാത്യു,
കെ.സോമന്‍,റാഹി ബ്,എം വി .രതീഷ് വെള്ളച്ചാല്‍, ബാബു കോട്ടപ്പാറ എന്നിവര്‍ മത്സരം നിയന്ത്രിച്ചു
