കാഞ്ഞങ്ങാട്. അജാനൂര്‍ ഗ്രാമപഞ്ചായത്തിന് ഈ വര്‍ഷത്തെ ‘മികച്ച കുട്ടി കര്‍ഷക അവാര്‍ഡ്’ നേടി മാറിയ ഫാത്തിമ നാടിന്റെ അഭിമാനമായി സെന്റര്‍ ചിത്താരി AUP എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ മണ്ണിനെയും കൃഷിയെയും സ്നേഹിച്ച് നേടിയെടുത്ത ഈ വിജയം നാടിനാകെ വലിയ മാതൃകയാണ്.സെന്റര്‍ ചിത്താരി സ്വദേശി ജാബിര്‍ മല്ലമ്പലത്തിന്റെയും ഫര്‍ഹത് ന്റെയും മകളാണ്.
