ഇരിയ ബാലൂര്‍ വീട്ടില്‍ കുഞ്ഞമ്പു നായര്‍ അന്തരിച്ചു

ഇരിയ : ബാലൂര്‍ വീട്ടില്‍ കുഞ്ഞമ്പു നായര്‍ (74)അന്തരിച്ചു. ഭാര്യ: പത്മാവതി. മക്കള്‍: പ്രസാദ് (ഗള്‍ഫ്), അര്‍ജുന്‍ (ബാംഗ്ലൂര്‍), ദീപ. മരുമക്കള്‍: സഞ്ജു, അഞ്ജലി, സന്തോഷ് (പരവനടുക്കം, പെരുമ്പള ). സഹോദരങ്ങള്‍: തമ്പായി അമ്മ, മാണിയമ്മ, പരേതരായ കാരിച്ചി, നാരായണന്‍ നായര്‍. സഞ്ചയനം എട്ടിന്.

 

error: Content is protected !!