പ്രായത്തിന്റെ വിഷമതകള്‍ മറന്നുകൊണ്ട് ഓണാഘോഷം നടത്തി വയോജനവേദി

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് യൂനിറ്റ് വയോജനവേദി വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി മുതിര്‍ന്ന അംഗങ്ങള്‍ അരങ്ങു തകര്‍ത്തു ഓണാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് രത്‌നാകരന്‍ […]

പെരിയ കടയങ്കാനത്തെ എ. കരുണാകരന്‍ നായര്‍ അന്തരിച്ചു

പെരിയ: കടയങ്കാനത്തെ എ. കരുണാകരന്‍ നായര്‍ (84) അന്തരിച്ചു. ഭാര്യ: കമലാവതി. മക്കള്‍: എ .ശൈലജ (ആശാവര്‍ക്കര്‍, കിണാവൂര്‍), രാധാമണി […]

റോഡിലെ കുഴി അടച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി; സ്വന്തം കയ്യില്‍ നിന്ന് 2500 രൂപ മുടക്കിമുടക്കിയാണ് ശ്രമദാനം

ഒടയംചാല്‍: അധികൃതര്‍ കണ്ടില്ലെന്ന് നടിച്ച റോഡിലെ കൂറ്റന്‍ കുഴി ശ്രമദാനത്തിലൂടെ നികത്തി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കാഞ്ഞങ്ങാട് – പാണത്തൂര്‍ […]

പാണത്തൂര്‍ കല്ലപ്പള്ളി പെരുമുണ്ടയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പാണത്തൂര്‍: കല്ലപ്പള്ളി പെരുമുണ്ടയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പെരുമുണ്ട ബീരുതണ്ട് എന്ന സ്ഥലത്ത് റോഡരികില്‍ പുലിയുടെ […]

അഞ്ചാം വയസ്സില്‍ അസാമാന്യ ബുദ്ധിമികവ്; റയാന്‍ രജിത്തിന് ‘ഐബിആര്‍ അച്ചീവര്‍’ അംഗീകാരം

കാഞ്ഞങ്ങാട്: ഗണിതത്തിലും പൊതുവിജ്ഞാനത്തിലും അസാമാന്യ മികവ് പ്രകടിപ്പിച്ച കാഞ്ഞങ്ങാട് നാലപ്പാടം സ്വദേശിയായ റയാന്‍ രജിത്തിന് ‘ഐബിആര്‍ അച്ചീവര്‍’ അംഗീകാരം. അഞ്ചാം […]

ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;പോലീസ് ജലപീരങ്കി ഉപയോഗിച്ചു : ഒരാള്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: ചന്തേര പോലീസ് പിടികൂടിയ എംഡിഎംഎ കേസ് മുഖ്യ മന്ത്രിയുടെ അടുപ്പക്കാര്‍ പ്രതികളായപ്പോള്‍ എംഡിഎംഎ കേസ് ആവിയാകുന്നുയെന്ന്ആരോപിച്ചു ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി […]

മേല്‍പ്പറമ്പില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ച് മരിച്ച കാല്‍നടയാത്രക്കാരനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല

മേല്‍പ്പറമ്പ് : കെഎസ്ആര്‍ടിസി മിന്നല്‍ ബസിടിച്ച് മരിച്ച കാല്‍നടയാത്രക്കാരനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഓഗസ്റ്റ് 30 പുലര്‍ച്ചെ 5.30 മണിയോടെ മേല്‍പ്പറമ്പ് […]

സമൂഹത്തിന് ഓണം നല്‍കുന്നത് മഹത്തായ സന്ദേശം :രാജ്മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: കേരളത്തിന്റെ ദേശീയ ആഘോഷമെന്നതിനപ്പുറം ഓണത്തിന്റെ ഐതിഹ്യവും ഓണക്കാല ഒത്തുകൂടലുമൊക്കെ സമൂഹത്തിന് നല്‍കുന്നത് മഹത്തായ സന്ദേശമാണെന്നും അകന്നു നില്‍ക്കാനല്ല, ചേര്‍ന്നു […]

ബാനത്തെ എ. ശ്രീജ അന്തരിച്ചു

കാലിച്ചാനടുക്കം :ബാനത്തെ എ ശ്രീജ (43) അന്തരിച്ചു. കാലിച്ചാമരം കുഞ്ഞിപ്പാറയിലെ പരേതരായ ബാലകൃഷ്ണന്റെയും യശോദയുടെയും മകളാണ്. ഭര്‍ത്താവ് : കെ […]

ടെമ്പോ ഡ്രൈവര്‍ ഭാര്യവീട്ടില്‍ സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചു; ചോയ്യംകോട് സ്വദേശി കെ. രഞ്ജിത്ത് ആണ് മരിച്ചത്

ചോയ്യംകോട് : ടെമ്പോ ഡ്രൈവറായ യുവാവ് ഭാര്യവീട്ടില്‍ സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചു. ചോയ്യംകോട് സ്വദേശി കെ.രഞ്ജിത്ത് മാനൂരി (32)ആണ് ഭാര്യ […]

error: Content is protected !!